ലില്ലി പൂവ് 7 [Bossy]

Posted by

ഗോകുൽ : ഡാ ഞാൻ വെറുതെ പറഞ്ഞത് ആണ് എന്റെ കൈ സുഖം ഇല്ല നീ ഇപ്പോൾ വീട്ടിൽ ലേക്ക് ചേല്. അവൻ പേടിച്ചു ഇരിക്കും ആണ് 😂

” പേടിക്കണ്ട ഞാൻ നിന്നെ ഒന്നും പേടിപിച്ചത് അല്ലെ ”

അവനെ കുറച്ചു നിക്കി കിടത്തി ഞാൻ കട്ടിലിൽ കേറി കിടന്നു.

ഗോകുൽ : അളിയാ നീ വീട്ടിൽ പോകുന്നില്ല ആന്റി നിന്നെ നോക്കി ഇരിക്കും ആയിരിക്കും.

” ഞാൻ പോകുന്നില്ല നീ ഇപ്പോൾ പോകും പോയി എന്റെ ബാഗ് എടുത്തു കൊണ്ട് വാ, ഡാ മൈരെ എഴുന്നേറ്റു പോയി ബാഗ് എടുത്തു കൊണ്ട് വാ ”

ഞാൻ അവന്റെ ഒടിഞ്ഞ കൈയിൽ പിടിച്ചു ഞെക്കി കൊണ്ട് പറഞ്ഞു.

ഗോകുൽ പുറത്തേക് പോയി ഞാൻ കട്ടിലിൽ കിടന്നു ഉറങ്ങി പോയി.

 

‘ ടോണി വാ എഴുന്നേക് വീട്ടിൽ പോകാം ‘

ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ സോഫി എന്നെ തട്ടി വിളിക്കുന്നു. ഞാൻ എഴുന്നേറ്റ് അവളുടെ കൂടെ പുറത്തേക് നടന്നു കാറിൽ കേറി വീട്ടിൽ എത്തി അച്ഛൻനും അമ്മയും മാമൻ മാമി ടോണിയും ലിസിയും ഓക്കേ ഹാളിൽ ഇരിക്കുന്നു. ഞാൻ എന്റെ റൂമിൽ ലേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞു മാമി എന്റെ റൂമിൽ ലേക്ക് വന്നു.

മാമി : ടോണി നീ തെറ്റ് ഒന്നും ചെയിതു ഇട്ട് ഇല്ല എന്നു എന്നിക്കു അറിയാം ഞാനും കൂടെ ചേർന്നു ആണ് അന്ന് അങ്ങനെ ഓക്കേ ചെയ്യാൻ കുട്ടു നിന്നത് എന്റെ മോൾക് നീ ഇല്ലാതെ പറ്റില്ല എന്നു പറഞ്ഞു അവൾ ബഹളം ഉണ്ടാകാൻ തുടങ്ങി അവൾക് വേണ്ടി ആണ് അങ്ങനെ ഒരു പ്രശ്നം അന്ന് തന്നെ ഉണ്ടാക്കിയത് ഒരു പരിഹാരം എന്നാ പോലെ നിങ്ങളുടെ കല്യാണം നടത്തിയാൽ മതി എന്നു ഞാൻ പറയാൻ തുടങ്ങും ആയിരുന്നു അപ്പോൾളേക്കും കാര്യങ്ങൾ കൈ വിട്ട് പോയിരുന്നു.

“എന്റെ മാമി ഇത് സിനിമ അല്ല എന്റെ ജീവിതം വെച്ച് ആണോ ഇങ്ങനെ ഓക്കേ കളിച്ചതു അവൾ എന്നോട് ഒന്നും തുറന്നുപറഞ്ഞു ഇരുന്നെകിൽ ഞാൻ തന്നെ അച്ഛൻ നോട്‌ പറഞ്ഞു സമ്മതിപ്പിച്ചു എടുത്തു എന്നെ ഇപ്പോൾ ഞാൻ എവിടെ നിൽക്കുന്ന എന്നു മാമി ഒന്നും ആലോചിച്ചു നോക്ക്, മാമി പോ എന്നിട്ട് ജാസ്മിന് നോട്‌ പറ എന്നിക്കു അവളെ ഒറ്റക് ഒന്നും കാണണം എന്നു “

Leave a Reply

Your email address will not be published. Required fields are marked *