ഗോകുൽ : അവൻ വരും നീ വാ വന്നിട്ട് പറയാം.
ഷിബു ബൈക്ക് ആയിട്ട് വന്നു വേഗം കേറ് കേറ്
” എന്താ ഡാ ഷിബു ഇത്രെയും തിടുക്കം ”
ഷിബു : അത് ഓക്കേ പറയാം.
ബൈക്ക് ചെന്നു നിന്നത് ഒരു മെഡിക്കൽ ഷോപ്പിന്റെ മുന്നിൽ ആണ് വലത്തെ കൈയിൽ ഒരു കേട്ട് മറ്റേ കൈയിൽ കുറെ ഗുളിക ഓക്കേ പിടിച്ചു ഗോകുൽ.
“എന്താ മോനെ രാവിലെ തന്നെ ”
ഷിബു : രാവിലെ ഒന്നും പ്രേമിക്കാൻ പോയത് ആണ്
” നീ രാവിലെ ഗ്രൗണ്ടിൽ പോയില്ലേ ”
ഷിബു : രാവിലെ ഗ്രൗണ്ടിൽ വെച്ചു ആണ് പ്രേമിച്ചത്.
” ഗ്രൗണ്ടിൽ ആരാ പ്രേമിക്കാൻ ”
1st ഇയർ ഉള്ള ഒരു പെൺ ആണ് കുറെ നാൾ ആയിട്ട് ഇവൻ പുറകേ നടക്കും ആയിരുന്നു ഇന്നു ഗ്രൗണ്ടിൽ വെച്ചു കണ്ടപ്പോൾ ചെന്ന് പറഞ്ഞു അവളുടെ ചേട്ടനും കൂട്ടുകാരും വന്ന് ഒന്നും കണ്ടിട്ട് പോയത് ആണ് ഷിബു എന്നോട് കാര്യങ്ങൾ വിഷാദം ആക്കി തന്നു.
“എന്റെ പൊന്ന് മൈരേ നാണം ഇല്ലേ ഒഴിവു ആക്കി വിട്ടിട്ടു പുറകെ ചെന്നു അടി മേടിക്കാൻ ”
ഗോകുൽ : അവൻ മാരെ തിരിച്ചു തല്ലണം നീ വാ ഇപ്പോൾ തന്നെ പോകാം, അവൻ എന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
” ഗോകുലേ നമ്മക് ഇപ്പോൾ വീട്ടിൽ ലേക്ക് പോകാം 2 ബിയർ ഓക്കേ അടിച്ചു പതുക്കെ ഇരുന്നു
ആലോചികാം ”
ഗോകുൽ : നീ ബിയർ അടിക്കാൻ ആണോ രാവിലെ തന്നെ വന്നത്.
ഷിബു : ഞാൻ എന്നാൽ വീട്ടിൽ പോട്ടെ കോളേജിൽ പോകണം.
” എന്നാൽ നീ വിട്ടോ ഞാൻ ഇവനെ കൊണ്ട് പോകുവാ ”
ഷിബു ബൈക്ക് എടുത്തു പോയി.
ഞാനും ഗോകുലും കൂടെ അവന്റ വീട്ടിൽ ലേക്ക് പോയി.
ടോണി നീ എപ്പോൾ വന്നു അവന്റെ അമ്മ എന്നെ കണ്ടപാടെ ചോദിച്ചു.