ഖൽബിലെ മുല്ലപ്പൂ 5 [കബനീനാഥ്]

Posted by

കുറച്ചു ദൂരം വണ്ടി ഓടി … ഗ്ലാസ്സിലേക്ക് വെയിലടിച്ചു തുടങ്ങിയപ്പോൾ ജാസ്മിന് ഉറക്കം വന്നു തുടങ്ങി … ഇടത്തേക്ക് ഉറക്കം തൂങ്ങി തൂങ്ങി അവൾ ഷാനുവിന്റെ തോളിലേക്ക് ചാരി… ഒന്നു രണ്ടു തവണ അവൾ മുന്നോട്ടാഞ്ഞപ്പോൾ അവൻ വയറിലൂടെ കൈയിട്ട് അവളെ ചേർത്തു പിടിച്ചു …

ഇനിയൊരിക്കലും തൊടാനാകില്ലെന്നു കരുതിയ വയറിന്റെ പതുപതുപ്പ് അവന്റെ വിരലുകൾ ടോപ്പിനു പുറത്തു കൂടി അറിഞ്ഞു … പതിയെ പതിയെ വലതു കൈയുടെ പെരുവിരൽ കൊണ്ടവൻ മില്ലീമീറ്റർ കണക്കിൽ ടോപ്പുയർത്തി തുടങ്ങി … മുണ്ടൂർ എത്താറായ  വയറിൽ തൊട്ടത് … അത്രമാത്രം ശ്രദ്ധയോടെയും സമയമെടുത്തുമാണ് അവനാ പ്രവർത്തി ചെയ്തിരുന്നത്. മുണ്ടൂർ നിന്ന് പാലക്കാടിന് ഇടത്തേക്ക് തിരിഞ്ഞപ്പോൾ അവളൊന്നു വീഴാൻ പോയി , ആ സമയം അവന്റെ കൈപ്പത്തി അവളുടെ വയറ്റിലമർന്നു.

” വീഴാതെ ജാസൂമ്മാ …. ” വയറ്റിൽ പിടിച്ച് അവളെ തന്നിലേക്ക് ചേർത്തുകൊണ്ട് അവൻ പറഞ്ഞു …

“മോള് ഉറക്കമാണോ ?” മുന്നിൽ നിന്നും മാഷ് തിരിഞ്ഞു നോക്കാതെ ചോദിച്ചു.

” അതേ മാഷൂപ്പാ … അതിരാവിലെ എഴുന്നേറ്റതാ, ഇന്നലെ രാത്രി ഉറങ്ങിയോന്ന് തന്നെ സംശയമാ…”

മാഷതിന് മറുപടി പറഞ്ഞില്ല .. അവളുടെ അണിവയറിൽ കൈ ചേർത്ത് ചേർന്നിരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ താനാണെന്ന് ഷാനുവിന് തോന്നി.

” ഭക്ഷണം കഴിക്കാറായോ മാഷേ …” അയ്യപ്പനാണ് ചോദിച്ചത് …

” അയ്യപ്പന്റെ ഇഷ്ടം … ” അതിനു മാഷ് പറഞ്ഞ മറുപടി അതായിരുന്നു …

” ഇവിടം വിട്ടാൽ പിന്നെ നമ്മുടെ ഭക്ഷണമൊന്നും കിട്ടില്ല ..”

” എന്നും നമ്മുടെ ഭക്ഷണമല്ലേ അയ്യപ്പാ കഴിക്കുന്നത്… ഒരു ദിവസം തമിഴരുടെയും കഴിച്ചു നോക്കാം .. അല്ലേ ഷാനുമോനേ …”

ഷാനു അതിന് ചിരിക്കുക മാത്രം ചെയ്തു …

” അല്ലെങ്കിൽ തന്നെയെന്താ, അവരു നട്ടുനനച്ചു വളർത്തുന്നതു കൊണ്ട് നമുക്കു കഴിക്കാൻ കിട്ടുന്നു. ” മാഷ് കൂട്ടിച്ചേർത്തു.

ഇതിനിടയിൽ ഒന്നു രണ്ടു തവണ ജാസ്മിൻ ഊർന്നു വീഴാൻ തുടങ്ങിയപ്പോൾ ഷാനു ഇടത്തേക്ക് പരമാവധി നീങ്ങിയിരുന്ന് അവളെ മടിയിലേക്ക് കിടത്തി…

Leave a Reply

Your email address will not be published. Required fields are marked *