എന്നെ കണ്ടതും😍
ഇത്താ രാജു ആയിരുന്നോ, ഞാൻ വിചാരിച്ചു ഇക്ക എന്നു….എന്താടാ നിന്റെ മുഖം വല്ലാതെ ഇരിക്കുനത്….
ഞാൻ എന്ത് പറയാൻ ഇത്താ കഷ്ട്ടകാലം തലയിൽ വന്നത് ഇത്താ രാവിലെ കണ്ടതും കേട്ടതും അല്ലെ
ഇത്താ അത് പോട്ടെ എന്തങ്കിലും വഴി ഉണ്ടാകും നീ പേടിക്കണ്ട… നമ്മുക്ക് നോക്കാം ഞാൻ അല്ലേ പറയുന്നത് എന്നു പറഞ്ഞു എന്റെ തോളിൽ ഇത്താടെ കൈ എടുത്തു വെച്ചു…
ഇത്താ ഇത്താക്ക് ഒന്നു സംസാരിക്കാമോ എനിക്കു വേണ്ടി ഇക്കയോട്….
ഇത്താ രാജു എന്റെ അവസ്ഥ നിനക്കു അറിയുന്നത് അല്ലെ, ഇക്കാക്ക് കാശ് കഴിഞ്ഞു എന്തും ഉള്ളു…. അത് ഇനി ഞാൻ ആയാൾ പോലും.. ഭാര്യ ആയി പോലും ആയാൾ എന്നേ കാണുന്നില്ല ഒരു വേലക്കാരിയുടെ സ്ഥാനം ആണ് എനിക്ക് ഇവിടെ എന്ന് പറഞ്ഞു…. എന്റെ തോളിൽ തടവി…..
ഞാൻ അത് ഓർത്തു ഇത്താ വിഷമിക്കണ്ട, എന്റെ കാര്യം അല്ലേ അത് ഇങ്ങനെ വരൂ, വിഷമിക്കണ്ട എന്തങ്കിലും വഴി ഉണ്ടാകും….
ഇത്താ കാശിന്റെ കാര്യം നമ്മുക്ക് നോക്കാം എന്നു പറഞ്ഞു എന്നെ സമാധാനിപ്പിച്ചു….
കാറിന്റെ കീ കൊടുത്തു ഞാൻ അവിടെ നിന്നും എന്റെ വീട് ലക്ഷ്യം ആക്കി നടന്നു….. ഇനിയും 3 കിലോമീറ്റർ നടക്കണം എന്നോർത്തു എല്ലാ വിഷമവും കൊണ്ടു ഞാൻ നടന്നു…. കുറച്ചു കഴിയുമ്പോൾ ഒരു പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നു… ഞാൻ കാൾ എടുത്തു ഹലോ വെച്ച് സംസാരിച്ചു
❤️ ചേട്ടാ അത്യാവശ്യം ആയി ഒരു ഓട്ടം ഉണ്ടായിരുന്നു, കൊച്ചി എയർപോർട്ടിൽ പോകണം എന്നു പറഞ്ഞു…. ചേട്ടൻ എത്രയും വേഗം ഞാൻ പറയുന്ന സ്ഥലത്ത് വരണം അവിടെ നിന്നും നമുക്ക് ഒരുമിച്ച് പോകാം….
ഞാൻ നിങ്ങൾ ആരാണ് അത് പറയു, ഞാൻ കാർ കൊണ്ടു ഇട്ടു, ഇപ്പോൾ എന്റെ കൈയിൽ കാർ ഒന്നും ഇല്ല, നിങ്ങൾ ആരെന്നു പറഞ്ഞാൽ ഞാൻ കാർ പോയി എടുത്തു വരാം
❤️ ഞാൻ ആരെന്നു അറിഞ്ഞാൽ മാത്രമേ ചേട്ടൻ കാർ എടുക്കു, എങ്കിൽ മാത്രമേ വരൂ