സമീർ ടു സമീറ
Sameer To Sameera | Author : GP
നമസ്കാരം,എന്റെ ജീവിതത്തിൽ നടക്കുന്നതും നടന്നതുമായ ചില കാര്യങ്ങൾ എന്റെ ഇമേജിനേഷനും ഫന്റാസിയും കൂട്ടി ചേർത്ത് നിങ്ങളിലേക് എത്തിക്കാൻ വേണ്ടി ആണ് ഈ കഥ എഴുതുന്നത്. ചില വായനക്കാർക് താല്പര്യമില്ലാത്ത വിഷയങ്ങൾ ഉൾപ്പെടുന്ന കഥ ആണ ഇത്, ഉദാഹരണത്തിന് ഗേ , ബി .ി.എസ്.എം , ഫോഴ്സ്ഡ്, ഇൻസസ്റ്റ് , കക്കോൾഡ് ഒക്കെ. താല്പര്യമില്ലാത്തവർ തുടർന്ന് വായിക്കരുത് എന്ന് ആദ്യമേ ഓര്മിപ്പിക്കുന്നു.
പുറത്ത് നല്ല തണുപ്പ് ആയിരുന്നു. ഞാൻ റൂമിലെ ടേബിൾ ജനാല ഉള്ള ഭാഗത്തേക് അടിപ്പിച്ചു വെച്ചിട്ട് ജനലുകൾ തുറന്നിട്ടിട് അവിടെ ലാപ്ടോപൂമായി ഇരുന്നു. ലാപ് തുറക്കുന്നതിന് മുമ്പ് കുറച്ചു നേരം പുറത്തെ നിലാവ് ആസ്വദിച്ചു ഇരുന്നു പോയി. നല്ല ഒരു ഫീൽ ആയിരുന്നു അത് തന്നത്. പക്ഷെ ഇങ്ങനെ നോക്കി ഇരിന്നിട് കാര്യം ഇല്ല,
ഒരു ലോഡ് പണിയുണ്ട് ചെയ്ത് തീർക്കാൻ. ഞാൻ ലാപ് തുറന്ന് പണിയെടുക്കാൻ തുടങ്ങി. ഒരു യന്ത്രത്തെ പോലെ വർക്ക് എല്ലാം ഒരോന്നായി ചെയ്ത് തീർത്തു. ഒരു നെടുവീർപ് ഇട്ട ശേഷം ഞാൻ വീണ്ടും ആ നിലാവ് നോക്കി കിനാവ് കാണാൻ തുടങ്ങി .
ഇക്കാആആആ….. എന്നുള്ള വിളിയാണ് എന്നെ അതിൽ നിന്ന് ഉണർത്തിയത്. എന്റെ ബീവി ഹിബ ആയിരുന്നു. ഞാൻ എണീറ്റു റൂമിൽ നിന്ന് ഇറങ്ങി. അടുക്കള ഭാഗത്ത് നിന്ന് വീണ്ടും വിളി കേട്ടു. ഇക്കാആആ. .. . വരുന്നെടി നിന്ന് കാറാതെ . ഞാൻ അടുക്കളയിലേക് ചെന്നു. ഹിബയും ആയിഷുമ്മയും( ഹിബയുടെ ഉമ്മ ) കൂടെ രാത്രിതേക്കുള്ള ഭക്ഷണം റെഡി ആക്കി വെച്ചിട്ടിണ്ടായിരുന്നു. ഞാൻ കൈ കഴുകി ടേബിളിൽ ഇരുന്നു.
ഹിബ എനിക്ക് വിളമ്പി തന്നു , എന്നിട്ട് അവളും ഉമ്മയും ഇരുന്നു . ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നാട്ടുവാർത്തമാനങ്ങൾ പറഞ്ഞു ഭക്ഷണം കഴിച്ചു. ആയിഷുമ്മാന്റെ ഫുഡ് വേറെ ലെവൽ ആണ് .ടേസ്റ്റ് കൊണ്ട് നമ്മൾ കഴിച്ചുകൊണ്ട് ഇരിക്കും . ഭക്ഷണ പ്രിയൻ ആയ എന്റെ ശരീരത്തിൽ അത് കാണാനും ഉണ്ട് . കയിച് കയിഞ്ഞ് കൈ കഴുകുമ്പോയേക്കും എനിക്ക് ഒരു കാൾ വന്നു .