” എന്താ സാറേ ഉദ്ദേശം??”
” അത്.. അത്…അത് പിന്നെ.. ഞാൻ വെറുതെ…ഇങ്ങനെ….”
എന്താ പറയണ്ടേ എന്ന് പോലും അറിയാതെ പുള്ളി ബ ബ ബ കളിച്ചു നിന്ന് വിയർത്ത്…
” സാറിന് എൻ്റെ വയറാണോ കാണണ്ടേ??”
” സോറി ടീച്ചർ ഒരു പറ്റ് പറ്റിപോയി… ടീച്ചർ ക്ഷമിക്കണം.. പ്ലീസ്…” പെട്ടെന്ന് തന്നെ ഒരു സോറി പറഞ്ഞ് ആള് കാലുപിടിച്ചു..
” ഒരു സോറി പറഞാൽ തീരുന്നതാണോ സർ ഇപ്പൊ ചെയ്തത്… ഒന്നുമില്ലെല്ലും നിങ്ങൾ ഒരു അധ്യാപകൻ അല്ലെ.. കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കേണ്ട ആള് തന്നെ ഇങ്ങേനതെ വൃത്തികേട് ചെയ്യാമോ??” ഞാൻ അണെൽ വിടാതെ കലിപ്പ് മോഡിൽ തന്നെ അങ്ങ് നിന്ന്..
” ഞാൻ കാലുപിടിക്കാം ടീച്ചർ.. പുറത്തരിഞ്ഞാൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും എൻ്റെ ജീവിതം, കുടുംബം…… എൻ്റെ കല്യാണം കഴിഞ്ഞിട്ട് അത്രേ ആയുള്ളൂ ടീച്ചർ..”
മനു കരയാൻ തുടങ്ങി..
” മോശമല്ലേ സർ ഇത്??”
മനു കരയാൻ തുടങ്ങിയപ്പോ എനിക്ക് എന്തോ പോലെ ആയി..
” തെറ്റാണ്.. പറ്റിപോയി.. കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ല… ഞാൻ ആഗ്രഹിച്ച പോലെ ഉള്ള ഒരാൾ അല്ല എൻ്റെ ഭാര്യ… സ്വപ്ന ടീച്ചറെ പോലെ ഒരാളെ ആയിരുന്നു ഞാൻ എക്സ്പെക്റ്റ് ചെയ്തത്..ടീച്ചറെ കണ്ടപ്പോൾ തന്നെ എനിക്ക് ടീച്ചറോട് എന്തോ ഒന്ന് തോന്നിയിരുന്നു.. അതും പിന്നെ ഇതൊക്കെ കണ്ടപ്പോൾ എൻ്റെ കൈവിട്ടു പോയി… സോറി ടീച്ചർ.. ആരോടും പറയരുത് പ്ലീസ്…”
പെട്ടെന്നുള്ള അവൻ്റെ തുറന്നു പറച്ചിൽ കേട്ട് ഞാൻ ഷോക്ക് ആയിപോയി.. ഇങ്ങനെ പറയും എന്ന് കരുതിയതേ ഇല്ല… തിരിച്ചു എന്ത് പറയും എന്നറിയാതെ ഞാൻ അവിടെ ഇരുന്നു…
കുറച്ച് നേരം സൈലൻ്റ് ആയിരുന്നു.. അതിന് ശേഷം ഞാൻ പറഞ്ഞു
” സാരമില്ല… ഞാൻ ഇത് ആരോടും പറയില്ല.. “”
അത് കേട്ടപ്പോൾ മനു ഓക്കേ ആയി…
” താങ്ക്യൂ ടീച്ചർ..”
” ഒന്ന് ചൊതിച്ചോട്ടെ.. ഭാര്യയുമായി എന്താണ് പ്രശ്നം??”
അവൻ എന്നെ ഒന്ന് നോക്കി..ആലോചനയിൽ ആണ്ടു..
” എന്നോട് പറഞ്ഞോളൂ ആരോടും പറയില്ല.. മനസ്സിൽ ഉള്ളത് ഒക്കെ പൊയ്ക്കോട്ടേ…”