“അയ്യേ ഞാൻ എന്താ ഈ ചെയ്തെ നിനക്ക് വേറെ ആരെയും ഓർക്കാൻ കിട്ടിയില്ലേടാ ആദി അയ്യേ ”
ആദി കൈ മുറുക്കി ചുമരിൽ ഇടിച്ചു
“വേറേ ആരൊക്കെ ഉണ്ടായിരുന്നെടാ ആദി മൈര് ഇന്നത്തെ ദിവസം പോയി ”
ആദി ബാത്‌റൂം ക്ലീൻ ആക്കിയ ശേഷം തന്റെ ബെഡിലേക്ക് വന്നു കിടന്നു
അപ്പോഴും അവനെ കുറ്റബോധം അലട്ടി
“കോപ്പ് വേണ്ടായിരുന്നു 😔 ”
“അല്ല അതിനിപ്പോൾ എന്താ അവൾ എന്റെ ശത്രു അല്ലെ അവൾക്കിട്ട് ഒരു വാണം കൊടുത്തതിൽ ഒരു തെറ്റുമില്ല വേണമെങ്കിൽ ഞാൻ ഇനിയും കൊടുക്കും 🤨”
“ഹാ നാശം എന്തോക്കെയാ ഞാൻ ഈ പറയുന്നെ ”
“ആദി കഴിക്കാൻ വാ ”
പെട്ടന്നാണ് അമ്മ അവനെ കഴിക്കാനായി വിളിച്ചത്
*********************************************
അന്നേ ദിവസം രാത്രി
ആദി :അവളെ ഒന്ന് വിളിച്ചു നോക്കിയാലോ
ആദി പതിയെ അവന്റെ ഫോൺ കയ്യിലേക്കെടുത്തു
“ആല്ലെങ്കിൽ വേണ്ട അവളുടെ സ്വഭാവം വെച്ച് വല്ല പച്ച തെറിയും വിളിച്ചു പറയും എന്തായാലും നാളെ കാണുമല്ലോ ബാക്കി അപ്പോൾ നോക്കാം ”
ഇത്തരം ചിന്തകളുമായി ആദി പതിയെ കണ്ണുകൾ അടച്ചു
തുടരും..
എഴുതി വെച്ചിട്ട് കുറച്ചു നാളായി സപ്പോർട്ട് വളരെ കുറയുന്നത് കൊണ്ട് അപ്‌ലോഡ് ചെയ്യാൻ മടിച്ചതാണ് ഈ പാർട്ടിൽ ചില മാറ്റമൊക്കെ വരുത്തിയിട്ടുണ്ട് അഭിപ്രായങ്ങൾ അറിയിക്കുക 💙💙