ആനിയുടെ പുതിയ ജോലി 10 [ടോണി]

Posted by

 

Music started…

ആനയുടെ കണ്ണുകൾ പതിയെ ആ ഇരുട്ടുമായി പൊരുത്തപ്പെടാൻ തുടങ്ങി. അവിടെ നിൽക്കുന്ന ഓരോരുത്തരെയും ഓരോ നിഴലുകളായി അവൾ കണ്ടു. ഹാളിന്റെ മധ്യഭാഗത്തായാണ് അവൾ നിന്നത്. ഒട്ടും വൈകാതെ തന്നെ അവളുടെ തോളിൽ രണ്ടു കൈകൾ അനുഭവപ്പെട്ടു.. അത്‌ ആരുടേതാണെന്ന് അവൾ ഊഹിക്കുന്നതിനു മുന്നേ തന്നെ വേറെ രണ്ടു കൈകൾ അവളുടെ അവളുടെ ഇടുപ്പിൽ വന്നു പതിഞ്ഞു.. അവളുടെ ശ്വാസഗതി പതിയെ കൂടാൻ തുടങ്ങി..

ആനി നല്ലൊരു dancer അല്ല. എങ്കിലും അപ്പോഴുള്ള മൂഡിൽ അവരോടൊപ്പം dance ചെയ്യുന്നതാണ് നല്ലതെന്ന് അവളുടെ മനസ്സ് പറഞ്ഞു. ചിത്രയ്ക്ക് അധികം സംശയങ്ങൾ കൊടുക്കാതിരിക്കാനും അവൾക്കാഗ്രഹമുണ്ടായിരുന്നു.. ചിത്രയുടേതെന്നു തോന്നുന്ന നിഴലിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ കൂട്ടത്തിൽ അല്പം ഉയരം കുറഞ്ഞ ഒരാളാണ് അവളോടൊപ്പം ഡാൻസ് ചെയ്യുന്നതെന്ന് ആനിയ്ക്ക് കാണാൻ കഴിഞ്ഞു. അത്‌ റെമോയാണെന്ന് അവൾക്കുടനെ മനസ്സിലായി.. അപ്പോൾ തന്റെ കൂടെ ഇപ്പൊ ഉള്ളത് രമേഷും ടോണിയുമാണ്.. ആ വിചാരം ഉള്ളിൽ വന്നപ്പോൾ അവളുടെ ചോരയോട്ടം നല്ലോണം വർദ്ധിച്ചു..

റെമോയും ചിത്രയും അവിടെ കേൾക്കുന്ന പാട്ടിനൊത്ത് വെറുതെ ഡാൻസ് സ്റ്റെപ്പുകൾ ഇടുക മാത്രമേ ചെയ്യുന്നുണ്ടായിരുന്നുളളൂ. അതോടൊപ്പം ചിത്രയുടെ കയ്യിൽ ഒരു ബിയർ ബോട്ടിലുമുണ്ടായിരുന്നു.. റിമോയോടൊപ്പം ഡാൻസ് കളിക്കുന്നതിന്റെ കൂടെ അവളാ ബിയറും കുടിച്ചുകൊണ്ടിരുന്നു.. ആനിയുടെ ഭാഗ്യം കൊണ്ട് അവളുടെ ഭാഗത്തേക്ക് നോക്കാൻ ചിത്രയ്ക്ക് തോന്നിയില്ല.. അവളാ നിമിഷം നല്ലതു പോലെ എൻജോയ് ചെയ്യുകയായിരുന്നു.. ഒരു പക്ഷെ അവളിങ്ങോട്ട് നോക്കിയിരുന്നേൽ ഞെട്ടിയേനെ.. കാരണം ആനിയുടെ കൂടെ ഡാൻസ് ചെയ്യുന്ന രണ്ടുപേരും അവളെ ഒരു sandwich കണക്കെ ഒട്ടിക്കൊണ്ടായിരുന്നു ഓരോന്ന് കാട്ടിക്കൂട്ടികൊണ്ടിരുന്നത്…

ആനിയ്ക്ക് തന്റെ ഗൗണിന്റെ കെട്ട് അഴിയുന്നതായി ഫീൽ ചെയ്തു.. അതാരുടെ കൈകളാണെന്ന് അവൾക്ക് വ്യക്തമല്ലായിരുന്നു.. എന്തായാലും ഡ്രെസ്സ് അഴിച്ചിട്ടുള്ള കലാപരിപാടികളൊന്നും ഇവിടെ വെച്ച് വേണ്ടെന്ന് അവൾക്ക് തോന്നി.. അതിനാൽ ആ കൈകളെ തടയാനെന്ന വണ്ണം അവൾ ഒന്ന് കുതറി നോക്കി.. ഉടനെ..

രമേഷ്: “ശ്ശ്.. ആനിച്ചേച്ചീ.. ബഹളം വെക്കല്ലേ.. പേടിക്കണ്ട, ഡ്രെസ്സ് മുഴുവനായി അഴിക്കില്ല..”

ആനി: “ഡാ.. എന്നാലും വേണ്ട.. നമുക്ക് വെറുതെ ഡാൻസ് ചെയ്‌താൽ പോരേ.. അവളെങ്ങാനും ഇങ്ങോട്ട് നോക്കിയാൽ തീർന്നു..”

Leave a Reply

Your email address will not be published. Required fields are marked *