ഖൽബിലെ മുല്ലപ്പൂ 3 [കബനീനാഥ്]

Posted by

ജാസൂമ്മാ …. അവന്  ആശ്ചര്യം തോന്നി … അവനത് ഓപ്പൺ ചെയ്തു —

” ഇയ്യ് ചെയ്തതെന്താണെന്ന് എനിക്കുമറിയാം, നിനക്കുമറിയാം … നിനക്കു ഞാൻ ഇത്രയേറെ സ്വാതന്ത്ര്യം തന്നിട്ടും നിന്നിൽ നിന്ന് ഞാനത് പ്രതീക്ഷിച്ചില്ല ഷാനൂ ….. അതുകൊണ്ട് ഇന്നുമുതൽ നീ മറ്റേ മുറിയിൽ കിടന്നാൽ മതി … ഞാൻ വാതിലടയ്ക്കുന്നു ….”

ഷാനു വായിച്ചു തീർന്നപ്പോഴേക്കും  മുന്നിലെ ഡോറിൽ ടവർ ബോൾട്ട് വീഴുന്ന ശബ്ദം കേട്ടു….

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *