സ്നേഹ മഹി [ഫൗസിയ]

Posted by

അതു ഞങ്ങൾ ഡോക്ടറോട് പറഞ്ഞിട്ടുണ്ട് നിങ്ങൾ ഡോക്ടറെ കാണാനുള്ള മാർഗം പറഞ്ഞാൽ മതി.. മഹി അല്പം ഗൗരവത്തിൽ പറഞ്ഞു..

അയ്യോ സാറെ അതല്ല നിങ്ങൾ അതറിയാതെ വന്നതാണോ എന്ന് തോന്നി ചോദിച്ചതാ ക്ഷമിക്കണം..

അയാൾ അവർക്കു ഡോക്ടറെ കാണാനുള്ള വഴി പറഞ്ഞു കൊടുത്തു.

മഹി മോളെ നോക്കിയപ്പോൾ അയാളുടെ ചെദ്യത്തിൽ ആകെ വിളറിയ അവസ്ഥയിലാണ് അവൾ..

മോളെ നി എന്തെ പേടിച്ചുപോയോ അയാൾ വെറുതെ ഒരു സംശയമാ കൊണ്ട് ചോദിച്ചതല്ലേ അതല്ലേ അച്ഛൻ അയാൾക്കൊരു സംശയവും തോന്നാത്ത രീതിയിൽ പറഞ്ഞത് ഇനി നിന്റെ വിളറിയ മുഖം കണ്ടിട്ട് വേണം വേറെ വള്ളോർക്കും സംശയം തോന്നാൻ മോക്കൊന്നു ഉഷാറായി ഇരുന്നേ..

അച്ഛന്റെ സപ്പോർട് കിട്യപ്പോൾ അവൾ പഴയ സ്ഥിതിയിലേക്കു വന്നു..

അവർ ഡോക്ടറെടെ റൂം ലക്ഷ്യമാക്കി നടന്നു..

ഡോക്ടർ പരിശോധനക്ക് ഉപയോകിക്കുന്ന കെട്ടിടം അല്പൽ പുതിയ രീതിയിലാണ് എല്ലാം ആധുനിക സൗകര്യങ്ങളും അവിടെ ഉണ്ട്..

റിസപ്‌ഷനിൽ നിന്നും പറഞ്ഞ പ്രകാരം അവർ അൽപനേരം പുറത്തു നിന്നു ശേഷം. അവർ അകത്തോട്ടു കയറി..

ഡോക്ടറുടെ റൂമിലേക്കെത്തിയ അവർ അവിടെ ഉണ്ടായിരുന്ന രണ്ടു കസേരകളിലായി ഇരുന്നു…

മുന്നിലൊരു വലിയ മേശയും അതിനടുത്തായി ഡോക്ടറുടെ ഇരിപ്പിടവും.. അവർ അവിടെ എത്തുമ്പോൾ ഡോക്ടർ അകത്തായിരുന്നു..

അവർ വരുന്ന മുന്നേ മഹി മക്കളോട്.. ധൈര്യമായി ഇരിക്കാൻ പറഞ്ഞു പിന്നെ മുന്നേ പറഞ്ഞ കാര്യങ്ങൾ ഒന്നും മറന്നുപോകരുതെന്നും..

അവൾ ഉള്ള ധൈര്യം വെച്ചു ഡോക്ടറെടെ വരവും കാത്തിരുന്നു..

അൽപസമയത്തിന് ശേഷം ഡോക്ടർ അവരുടെ മുന്നിലേക്ക്‌ വന്നു.. അവരെ കണ്ടതും മഹിയും മകളും ഒന്നും എണീക്കാൻ ശ്രമിച്ചു..

ഇരിക്ക് ഇരിക്ക്.. . അവർ വന്നു കസേര നീകി അതിലിരുന്നു..

മഹി സ്നേഹ അല്ലേ.?

അതെ ഡോക്ടർ..

ഡോക്ടർ രേഖ അവരെ രണ്ടുപേരെയും അൽപനേരം ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു എന്താ നിങ്ങൾ തമ്മിൽ കുറച്ചു പ്രായ വിത്യാസം കാണുന്നുണ്ടല്ലോ..? മഹിയുടെ ആദ്യത്തെ ആണോ അതോ?

അല്ല ഡോക്ടർ ഞാൻ അല്പം വൈകിയാണ് ഇവളേ കെട്ടിയതു.. വേറെ കുറച്ചു ബുദ്ധിമുട്ടുകൾ കൊണ്ട് താമസിച്ചു പോയതാ…

Leave a Reply

Your email address will not be published. Required fields are marked *