അവസാനം അയാൾ തന്നെ മൗനം വെടിഞ്ഞു മകളോട് സംസാരിക്കാൻ തുടങ്ങി.. മകളുടെ ഉള്ളിലെ ടെൻഷനെല്ലാം മാറ്റിയെടുത്ത ശേഷം അയാൾ കാര്യം അവതരിപ്പിച്ചു.. മോളെ നമ്മളിപ്പോൾ പോകുന്ന ഇടത്ത് ഒരു അപ്പോയിന്മെന്റ് കിട്ടാൻ വല്യ ബുദ്ധിമുട്ടാണ്… എന്നാലും കുറെ കഷ്ടപെടട്ടാണ് അച്ഛൻ അതു ശെരിയാക്കി എടുത്തത്..
എല്ലാം കഴിഞ്ഞപോയാണ് അവിടുന്നു പറയുന്നത് അവിടെ ഭാര്യ ഭർത്താകാൻ മാര് മാത്രമാണ് പോകേണ്ടതെന്നു.. അയ്യോ അച്ഛാ അപ്പോൾ നമ്മളിപ്പോ പോയാൽ അവർ ശരത്തേട്ടനെ കൊണ്ടുവന്നില്ലെന്നു ചോദിക്കില്ലേ..
അതെ മോളെ അതിനു അവൻ വരാൻ സമ്മദിക്കുന്നികല്ലല്ലോ..
നമ്മൾ പോയി കര്യങ്ങളെല്ലാം അവതരിപ്പിച്ചു ഡോക്ടറെ കൊണ്ട് അവനെ വിളിപ്പിക്കാനല്ലേ ഉദ്ദേശിക്കുന്നത്.. അതിനു ആദ്യം ഡോക്ടർ നമ്മളുടെ പ്രശനം അറിയണം അതിനു ഇനിയൊരു വഴിയെ ഉള്ളു.. ഡോക്ടരുടെ അടുത്ത തല്ക്കാലം നമ്മളാണ് ഭാര്യ ഭർത്താകാൻ മാർ എന്ന് പറയാം .. ഞാൻ അലപം താമസിച്ചു കല്യാണം കഴിച്ചതാണെന്നും.. അതു കൊണ്ടൊണ്ടാണ് ഈ പ്രശ്‌നമെന്നുള്ള സംശയം ആണെന്നും പറഞ്ഞു ആദ്യം ഡോക്ടറെ കാണാം..
പിന്നീട് ഡോക്ടറുടെ സഹായം കിട്ടുമെന്നുറപ്പായാൽ നമുക്ക് സത്യം പറയാം..
അയ്യോ അച്ഛാ എന്നാലും നമ്മളെങ്ങിനൊക്കെ പറഞ്ഞാൽ അവർ വിശ്വസിക്കുമോ.?
അതെന്താമോളെ എന്നെ കണ്ടാൽ അത്രക്ക് പ്രായം തോന്നിക്കുമോ..
അതല്ല അച്ഛാ എങ്ങാനും നമ്മളുടെ കള്ളത്തരം അവരറിഞ്ഞാൽ ഈ ശ്രമം വെറുതെ ആവുലെ..
അതൊക്കെ നമുക്ക് അവിടെ ചെന്ന് നോക്കിട്ടു ആലോചിക്കാം എന്തയാലും നമ്മൾ ഇത്രയും കഷ്ടപ്പെട്ടതല്ലെ ഡോക്ടർക്കു കാര്യം പറഞ്ഞാൽ മനസ്സിലായിക്കൊള്ളും..
എന്നാലും അച്ഛാ..?
എന്താ മോളെ ഇത്രയൊക്കെ നീ ക്ഷമിച്ചില്ലേ ഇനി ഇങ്ങിനിരു നാടകം കൂടി ചെയ്തു നോക്കാം ഒരു നല്ലങ്കാര്യത്തിനല്ലേ നമ്മളെ ദൈവം കൈവിടില്ല അച്ഛനുറപ്പുണ്ട്..
ശെരിയാണച്ചാ എന്റെ പ്രശനം അച്ഛന് മാത്രമല്ലേ അറിയൂ അച്ഛന് മാത്രമല്ലേ എന്നെ സഹായിക്കാൻ പറ്റു അപ്പോ അച്ഛന്റെ തീരുമാനങ്ങൾ എല്ലാത്തിനും ഞാൻ കൂടെ നിക്കണ്ടേ..
ആ നീ ഒന്നുകൊണ്ടും ടെൻഷനാവണ്ട നമ്മുടെ അവസ്ഥ ഡിക്ടറോട് പറഞ്ഞാൽ അവർക്കു മനസ്സിലാകും നമ്മളെ സഹായിക്കും..
പിന്നെയും ഓരോ കാര്യങ്ങൾ സംസാരിച്ചു അവർ ഏകദേശം പകുതി ദൂരം കഴിഞ്ഞു..