പെട്ടന്നാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ട് അയാളെങ്ങോട്ടു തിരിഞ്ഞത്..
അച്ഛാ ഡോക്ടർ വിളിക്കുന്നു..
മകൾ മുഖത്ത് നോക്കാതെ അതു പറഞ്ഞപ്പോൾ അയാളുടെ ഉള്ളിൽ എന്തായിരിക്കും അവിടെ നടന്നതെന്നു അറിയാനുള്ള വെഗ്രതയിൽ.. അയാൾ മകളുടെ പിന്നാലെ ഡോക്ടരുടെ റൂമിലേക്ക് കയറി…