എന്താ എന്താണ് ഡോക്ടർ അവനെ പറഞ്ഞു മനസ്സിലാക്കി കൊണ്ടുവന്നാൽ നടക്കില്ലേ..
മഹി അതാണ് ഞാൻ പറയാൻ വന്നത്.. അവനു നമുക്ക് പറഞ്ഞു മനസ്സിലാക്കി ഇങ്ങോട്ടു കൊണ്ട് വന്നാലും ഇനി ട്രീറ്റ് മെന്റിനു അവൻ തയ്യാറായാലും അതിന്റെ റിസൾട്ട് പോസറ്റീവ് ആകണമെന്നില്ല..
അവന്റെ റിപ്പോർട്ട് പ്രകാരം അവർക്കു ഒരു കുഞ്ഞുണ്ടാവാനുള്ള ചാൻസ് വളരെ കുറവാണ് അതിനു ചിലപ്പോൾ കുറെ കാലം കാത്തിരിക്കേണ്ടി വരും..
പക്ഷെ അതിനുകള്ള ക്ഷമ അവർക്കുണ്ടെങ്കിൽ ഓക്കേ..
അപ്പോൾ ഇനി എന്താണ് ഡോക്ടർ ഇതിനൊരു പരിഹാരം.. എന്റെ മോൾ അവൾക്കിനി ഒരു സന്തോഷകരമായ ജീവിതം ഉണ്ടാവില്ലേ..?
എന്ന് ചോദിച്ചാൽ നമുക്ക് ശ്രമിച്ചു നോക്കാം എന്ന് മാത്രം അതും അവൻ തയ്യാറായാൽ മാത്രം..
അയാൾ ഡോക്ടറുടെ മറുപടിയിൽ ഏറെ ദുഖിച്ചിരുന്നു..
വേറെ ഒരു മര്ഹഗവുമില്ലേ ഡോക്ടർ.. ?
പിന്നെയുള്ള മാർഗം എന്നുപറയുന്നത്.. IVF ആണ്..
അതിനു അവർ തയ്യാറാകുമോ.?
ഉറപ്പില്ല ഡോക്ടർ അവന്റെ കാര്യം ഇപ്പോൾ ഞങ്ങൾക്ക് ഒരു അനൂകലമല്ല..
അതിനു അവന്റെ സമ്മതം ആംണ് മുഖ്യം കാരണം വേറെ ഒരാളുടെ sperm മാത്രമാണ് 90% റിസൾട്ട് കിട്ടാൻ ചാൻസ് ഉള്ളത്.. പിന്നെ എപ്പോഴും ചെക്കപ് ചെയ്യ വേണം..
അയ്യോ അതു നടക്കുമെന്ന് തോന്നുന്നില്ല ഡോക്ടർ.. പിന്നെയുള്ളജു അവൾ വേറെ കല്യാണം കഴിക്കുക എന്ന് മാത്രമാണ്..
ഇല്ല ഡോക്ടർ അതൊന്നും അവളും സമ്മതിക്കണം പോണില്ല.. ഇപ്പോഴുള്ള ജീവിതം തന്നെ അവളുടെ ഇഷ്ടപ്രകാരം അവൾ തിടഞ്ഞെടുതതാണ്.. ഇനി അതിലൊരു പ്രശ്നം പറഞ്ഞു അതു ഒഴിവാക്കാൻ ഒരുങ്ങിയാൽ ഞാൻ പറഞ്ഞില്ലേ ഡോക്ടർ ഞങ്ങളുടെ അവസ്ഥ..
മം.. ശെരിയാണ് ഞാനും അജിർത്തില്ല..
ഇനിയെന്ത് ചെയ്യും ഡോക്ടർ..
ഡോക്ടർ കുറച്ചു നേരം എന്തോ ആലോചിച്ചു കൊണ്ട് ഇരുന്നു എന്നിട്ടു ചോദിച്ചു.. അവനും അവൾക്കും പുറത്തുന്നുള്ള ഒരാളുടെ സഹായത്തോടെ ഗർഭം ധരിക്കാൻ ഇഷ്ടമില്ലെങ്കിൽ.. പിന്നെ..
ഉള്ളത്…
ഡോക്ടർ പറഞ്ഞു നിർത്തി..
എന്താണ് ഡോക്ടർ പറഞ്ഞോളൂ നടക്കാൻ സാധ്യത ഉള്ളതാണെങ്കിൽ നമുക്ക് നോക്കാലോ..
അതിനു സ്നേഹയുടെ സമ്മദമാണ് ആദ്യം വേണ്ടത് പിന്നെ മഹിയുടെ സപ്പോർട്ടും..