Ravi’s Rescue Mission 7 [Squad]

Posted by

എന്റെ കയ്യിലേക്ക് കുറച്ചു പണം തന്നിട്ട് നേരെ ടെറസിലേക്കു വന്നോളാൻ പറഞ്ഞിട്ടു അയാൾ പുറത്തേക്കു പോയി.  പണം എത്രെ എന്ന് ഞാൻ നോക്കിയില്ല, വിൽക്കാൻ വച്ചിരിക്കുന്ന വെറുമൊരു ചരക്കു മാത്രമാണ് ഞാൻ ആ ചരക്കിനു വിലയിടാൻ വേറെ കുറെ പേരുണ്ടലോ അവർ എനിക്കിട്ടു വില എത്രെ എന്ന് ഞാൻ ഇതുവരെ തിരക്കിയിട്ടില്ല.

 

ഫോട്ടോ  എടുക്കാനല്ലേ നന്നായി ഒരുങ്ങാൻ തന്നെ തീരുമാനിചു  , മാത്രമല്ല സാദാരണ ചെയുന്ന മേക്കപ്പിൽ നിന്നും കുറച്ചു മാറി ചെയണം, കാരണം ഫോട്ടോ  അത് ജീവിതകാലം മുഴുവൻ നശിക്കാതെ കിടക്കും, ഭാവിയിൽ ഈ ഫോട്ടോ എന്റെ ജീവിതത്തിൽ തടസ്സമാകരുതലോ. 

 

ഞാൻ മുകളിട്ട ചെന്നപ്പോൾ ക്യാമെറയും തൂക്കി  വന്നയാൽ ഫോട്ടോക്ക് വേണ്ട ഓരോ സീനും തയ്യാറാക്കുകയായിരുന്നു. അയാൾ കൊണ്ടുവന്ന വസ്തുക്കൾ ഒക്കെ ഒരു ദിശയിൽ വച്ച്. എനിക്ക് ഇങ്ങനെയുള്ള പോസിൽ നിൽക്കണമെന്നൊക്കെ അയാൾ പറഞ്ഞുതന്നു. അയാളുടെ പ്രവർത്തികൾ നീരിക്ഷിച്ചുകൊണ്ടിരുന്ന എന്റെ കണ്ണിൽ ടെറസിൽ നിന്നുമുള്ള ദൃശ്യം അത്ഭുതപ്പെടുത്തി. 

 

അസ്‌തമയ സൂര്യന്റെ ഒരു കലാസൃഷ്ടി തന്നെ ആകാശത്തു കാണാം , ചുവന്ന ചായംകൊണ്ടു നീലാകാശത്തു വരചിരിക്കുന്നത് കാണുമ്പോൾ ശരീരമാകാശലം ഒരു സുഖമാണ്. കുറെ നാളുകൾക്കുശേഷമാണ് ഞാൻ ഇതുപോലെ ഒരു സ്ഥലത്തു എത്തുന്നത്. അങ്ങകലെ കാണുന്ന തടാകം അതിനോട് ചുറ്റുമുള്ള പച്ചപ്പുനിറഞ്ഞ കാടുകൾ പ്രകൃതി നല്ലൊരു കലാകാരി ആണെന്ന് പ്രേതെകിച്ചു പറയേണ്ടതില്ല. 

 

ഒരുപാട് നാളായിട്ടു കാണുന്നതുകൊണ്ടു തന്നെ എല്ലാം മറന്നു ഞാൻ ആ വിസ്മയം ആസ്വദിച്ചിരിക്കുമ്പോഴാണ് ഫോട്ടോഗ്രാഫർ എന്നെ തട്ടി വിളിച്ചിട്ടു തുണിയെല്ലാം ഊരിക്കൊളാൻ  പറഞ്ഞത്. അതെ എന്റെ നഗ്‌നമായ ചിത്രങ്ങളാണ് അയാൾക്ക്‌ വേണ്ടത്. 

 

കേറിവരുന്നതിനു മുന്നേ ഞാൻ സൽവാറിനൊപ്പം ഒരു ബൊറ്റോം കൂടി ഇട്ടിരുന്നു, അതുകൂടി അഴിച്ചെടുക്കുന്ന സമയം ഞാൻ ആ ഫോട്ടോഗ്രാഫറെ ഒന്ന് നോക്കി, ചെറുപ്പമാണ് കൂടിവന്നാൽ നമ്മുടെ പ്രിയയുടെ പ്രായമേ കാണു, സുന്ദരനുമാണ് എന്നാൽ കാമറ സെറ്റ് ചെയുമ്പോൾ അയാൾ എന്നെ നോക്കുന്നതുപോലും ഇല്ല 

Leave a Reply

Your email address will not be published. Required fields are marked *