ആഹാ കഴുത്തിലും ഉണ്ടല്ലോ പാട്
സത്യം പറ ആരേലും എടുത്തിട്ട് പൊതുക്കിയോ???
മോനാച്ചൻ ഒന്നു പതറിയെങ്കിലും ധൈര്യം വീണ്ടെടുത്തു പറഞ്ഞു
പൊതുക്കിയത് നിന്റെ മറ്റവൻ…
അതേയ്യ് ഈ കരയിൽ മോനാച്ചന്റെ നേരെ കൈപൊക്കാൻ ധൈര്യം ഉള്ള ഒരുത്തനും ഇല്ല….
ആൻസി :ഉവ്വാ… ഉവ്വാ…. വിശ്വസിച്ചു പോരെ
മോനാച്ചൻ :നീ വിശ്വസിക്കണമെന്ന് ഞാൻ പറഞ്ഞോ ഇല്ലല്ലോ, നീ നിന്റെ കാര്യം നോക്കി പോടീ
മോനാച്ചനതും പറഞ്ഞു എസ്‌കേപ്പ് ആയി.
വൈകിട്ട് അപ്പനും അമ്മച്ചിയും
ചോദിച്ചപ്പോൾ ചൊറിതണം മുട്ടിയതാനും പറഞ്ഞു രക്ഷപെട്ടു
രാത്രി……പുത്തൻപുരക്കൽ ബംഗ്ലാവ്………
കുളിയും കഴിഞ്ഞു സൂസമ്മ ഇറങ്ങി വരുമ്പോൾ കണ്ടത് ടീവിയും വെച്ച് ടി ടി മലയാളത്തിൽ “കൈരളി വിലാസം ലോഡ്ജ്” സീരിയൽ കാണുന്ന ആലീസിനെയും മേരിയെയും ആണ്.
പോയി കിടന്നു ഉറങ്ങാൻ നോക്കെടി പാതിരാ ആയാലും അതിൽ കുത്തിയിരുന്നോണം…..
അതെങ്ങനാ ആ പുസ്തകം തുറന്നു രണ്ടക്ഷരം പഠിക്കാൻ പറഞ്ഞാൽ അപ്പോൾ ഉറക്കം വരും
ഇതിലിങ്ങനെ നോക്കിയിരുന്നാൽ ഷീണവുമില്ല ഉറക്കോം ഇല്ല.വെളുപ്പിനെ വരെ ഇരുന്നോളും
സൂസമ്മ ടിവിയുടെ സ്വിച്ച് ഓഫാക്കിട്ടു രണ്ടിനേം സൂക്ഷിച്ചു നോക്കി
അമ്മച്ചിക്ക് വല്ലാത്ത സൂക്കേടാ എന്നും പറഞ്ഞു രണ്ടും കിടക്കാൻ പോയി.
രാത്രിയിൽ കുളി കഴിഞ്ഞാൽ പിന്നെ ചട്ടയ്ക്കും മുണ്ടിന്നും വിടപറയും സൂസമ്മ.
രാത്രിയിൽ നൈറ്റ്ഗൗൺ ആണ് സ്ഥിരം വേഷം. കമ്പിളി രോമം കൊണ്ടുണ്ടാക്കിയ നൈറ്റ് ഗൗണിൽ സൂസമ്മ ഒരു മധുര പതിനേഴുകരിയെപ്പോലെ സുന്ദരിയായിരുന്നു.
തല തുവർത്തികൊണ്ട് സൂസമ്മ റൂമിലെത്തുമ്പോൾ അവറാൻ ബ്ലാക്ക് ഡോഗ് വിസ്കി അടിച്ചു കിറി തുടച്ചോണ്ട് നിൽപ്പുണ്ട്.
ആഹാ സേവ നേരത്തെ തുടങ്ങിയോ…..
ഡോക്ടർ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലെ???
ഓഹ് രണ്ടു പെഗ്ഗടിച്ചെന്നു വെച്ചു ചത്തു പോകാത്തൊന്നുമില്ല…. ഹൈറേഞ്ചിലെ തണുപ്പിന് രണ്ടെണ്ണം ബെസ്റ്റാ!!!!!!
നിനക്ക് ഒഴിക്കട്ടെ ഒരെണ്ണം???
സൂസമ്മ ഒന്നു ചിരിച്ചു, അതു ഒഴിക്കാനുള്ള സൂചന ആയിരുന്നു…
അവറാൻ ഒരു പെഗ്ഗ് ഒഴിച്ച് സൂസമ്മയ്ക്ക് നീട്ടി.