വധു is a ദേവത 23 [Doli]

Posted by

അച്ചു : ഹേ അതെപ്പോ….

ഞാൻ : ശെരി അമ്മ ഇല്ല തൊണ്ട ചെറിയ വേദന ആരോടും സംസാരിച്ചില്ല അത് കൊണ്ട് ഇപ്പൊ ശെരി ആയി….

ജാനു : ഉവ്വ് ഉവ്വേ….😄

ഞാൻ കുറച്ച് നേരം കൂടെ സംസാരിച്ച് ഫോൺ വച്ചു…

(എല്ലാരും എന്നെ തന്നെ നോക്കി ഇരിക്കുന്നു )

ഞാൻ : വാട്ട് 🙄

ജാനു : ഞാൻ എൻ്റെ ജീവിതത്തിൽ ഇത്രയും വലിയ കള്ളനെ കണ്ടിട്ടില്ല….

അമ്മു : കള്ളൻ അല്ല തെണ്ടി ചെറ്റ….

ഞാൻ : നീ ഒരുപാട് സംസാരിക്കണ്ട നിൻ്റെ ചങ്ക് തന്ന ഐഡിയ ആണ് ഇത് ….

ജാനു : ആരാ ആ ചുങ്ക്….

ഞാൻ : വേറെ ആര് മഹാലക്ഷ്മി….

മഹാ : ഞ ഞാ ഞാനോ ടാ തള്ളല്ലെ…. വേണേൽ അമർ പറയട്ടെ ആണോ അല്ലയോ എന്ന്….

അമർ : അതെ അതെ എന്തിനാ മഹാലക്ഷ്മി ഇങ്ങനെ ചെയ്യുന്നത് … പാവം അവൾ അയ്യേ മോശം….

ഞാൻ : കണ്ടല്ലോ….

മഹ: കാണിച്ചട നീ ഇവൻ്റെ രക്തം തന്നെ ചെറ്റ സ്വഭാവം കാണിച്ചു….നാറി അമറെ …. ഐ ഹേറ്റ് യു ലേറ്റ്സ്സ് ബ്രേക്ക് അപ്പ്….

അച്ചു : ചൂപർ അമർ മൂഞ്ചി…..😄 😄

അമർ : അയ്യോ ഡീ അമ്മു ഇവൻ ആണ് എല്ലാം ചെയ്തത് ഞാൻ നുണ പറഞ്ഞത്….

ഞാൻ : ഓഹോ അപ്പോ ഇവൾക്ക് വേണ്ടി നീ ചെയ്യാത്ത തെറ്റ് എൻ്റെ മണ്ടക്ക് വക്കുവാ അല്ലേ ശെരി നിങ്ങൾക്ക് വേണ്ടി ഞാൻ ഇത് ഏറ്റെടുക്കാം ….

ഞാൻ : അമ്മു ഇതെല്ലാം ഞാൻ ആണ് ചെയ്തത് മഹാലക്ഷ്മി നിരപരാധി ആണ്….

ഞാൻ : ചെയ്യാത്ത തെറ്റിന് ഒക്കെ നമ്മൾ പഴി കേക്കണ്ട അവസ്ഥ ആയല്ലോ…. എന്ത് വിധി ആണിത് 😫 . . .അമ്മു : ഒന്ന് നിർത്ത് നിങ്ങളുടെ ഒരു നാടകം മനുഷ്യന് തല വേദന എടുത്തിട്ട് വൈയ്യ….

ഞാൻ : അപ്പോ എല്ലാം തീർന്നു പോയി ഇരുന്നോ ഞാൻ അമ്മുൻ്റെ മടിയിൽ കേറി കിടന്നു…

Leave a Reply

Your email address will not be published. Required fields are marked *