ഹേ.”” അതൊന്നുമല്ല.. വെറുതെ ഓരോന്ന്.””
അഹ്.””” അവൻ എന്നോട് പറഞ്ഞിരുന്നു തന്റെ കാര്യങ്ങൾ..
എന്തുകാര്യം ???
അതുപിന്നെ… വീട്ടിലെ പ്രശ്നങ്ങളും അത് വേണ്ടന്നുവെച്ച് ഇപ്പോൾ ഇവിടെ ആണെന്നുമൊക്കെ.””” അതുകേട്ടപ്പോൾ അവളുടെ മുഖം വാടി…
അയ്യോ.””” വിഷമം ആയോ.”” അറിയാതെ പറഞ്ഞതാണ്.
ഹ്മ്മ്മ്.. എന്തിനു.?? അതൊക്കെ സത്യമാണ്. ശരിക്കും ഞാനതൊക്കെ മറന്നു തുടങ്ങി ഇവിടെ ഹാപ്പിയാണ്….
ആഹ്”” തന്നെ സമ്മതിക്കണം ഒറ്റയ്ക്ക് നിൽക്കുന്നത് ഹാപ്പിയാണെന്നു പറയാൻ. ഉണ്ണി ചിരിച്ചുകൊണ്ട് പറഞ്ഞു എനിക്കാണെങ്കിൽ ഒറ്റയ്ക്ക് നിന്നാൽ ശരിയാവില്ല.. പല ചിന്തകളും ഇങ്ങനെ മനസിലൂടെ പോകും.””
ഒറ്റയ്ക്കു എനിക്കും പറ്റില്ല ചേട്ടാ.””” ഇവിടെ പിന്നെ മിണ്ടാനും പറയാനുമൊക്കെ ആളുകൾ ഉണ്ടല്ലോ. അതുകൊണ്ടു സന്തോഷമാ…
അല്ല അതിരിക്കട്ടെ… ചേട്ടന് എന്താ ഇത്ര വല്യപ്രശ്നം ?? പേടിയാണോ ഒറ്റയ്‌ക്കിരിക്കാൻ
ഹ്മ്മ്മ്.. അതൊന്നുമല്ലടോ.”” ശരിക്കും ഒരു കൂട്ട് വേണ്ട പ്രായം. പക്ഷെ, ഒറ്റയ്ക്കാണ്. ആ വിഷമങ്ങളൊക്കെ ഉണ്ട്”””
ആ… എല്ലാം ശരിയാവും എനിക്ക് ആകെ ആശ്വാസം ഇപ്പം ചേട്ടൻ ഇവിടെ നില്കുന്നതാ..
അതെന്താ ????
എനിക്കും കൂട്ടില്ല.. ചേട്ടനും ഇല്ല. അല്ലങ്കിൽ ഞാനിവിടെ ഒറ്റയ്ക്കു മാറിനിൽക്കണ്ട വന്നേനെ… റാഷിദ ചിരിച്ചുകൊണ്ട് പറഞ്ഞു….
ആണോ ??? ഒറ്റയ്‌ക്കൊന്നും നിൽക്കണ്ട കെട്ടോ.”” എന്റടുത്തു തന്നെ നിന്നോ. ഒന്നാമത് ഇവിടെ അടുത്തൊക്കെ നിൽക്കുന്നവരുടെ നോട്ടം തന്നെ ശരിയല്ല…
അവൾ അത്പറഞ്ഞപ്പോൾ ചുറ്റും നോക്കി
ആരാ നോക്കുന്നെ ??
ഹ്മ്മ്”” വഴിയേ പോകുന്നവരൊക്കെ നോക്കുന്നുണ്ട്….
എന്തിനു ??? എന്നയാണോ നോക്കുന്നേ.””
കുന്തത്തിന്…”””””
പറയ്.??
അടുത്ത് വാ… അവൾ കേട്ടപാടെ അവന്റെ അടുത്തേക്ക് നിന്ന്. ഞാൻ പറയും കേട്ടിട്ട് പിന്നെ എന്നായൊന്നും പറയരുത്.””” നിന്റെ നിർത്ത കണ്ടാൽ ആരാ നോക്കാത്തത്. വെറുതെ ആളുകളെ കൊതിപ്പിക്കാൻ..
അയ്യേ.””” അവള് പറഞ്ഞുകൊണ്ട് ഷാള് പിടിച്ചു നേരെയിട്ടു. അവനെ നോക്കി ചിരിച്ചു””
ഇപ്പം മനസിലായോ ???
ആ ചോദ്യത്തിന് നാണത്തോടെയുള്ള ചിരിയായിരുന്നു മറുപടി…
ഹ്മ്മ്മ്മ്.””” പിന്നെ ഈ നാട്ടുകാരുടെ കാഴ്ച മറയ്ക്കാതെ എന്റെ കാഴ്ച മറച്ചതു ഒട്ടും ശരിയായില്ല കെട്ടോ..
എന്ത്.. മനസിലായില്ല ??
അപ്പോഴേക്കും അവൾ ചായകുടിച്ചു വന്നിരുന്നു. ഞങ്ങൾ ഒന്ന് അകന്നു…