എന്നിക്കു പുതിയ രണ്ട് ഷർട്യും പാന്റ് ആയിരുന്നു അതിൽ ഇവിടെ ഇരുന്നിട്ട് എന്ത് കിട്ടാൻ ആണ് ഒരു ദിവസം കിടക്കാൻ ആയിട്ട് വന്നു, എന്റെ അവസ്ഥ അറിഞ്ഞപ്പോൾ സാർ എന്നെ തിരിച്ചു വിട്ടില്ല.
സുരേഷ് സാർ വൈഫ് ലേഖ ആന്റി എന്റെ ചേച്ചി വിളി സ്നേഹത്തോടെ ഒഴിവ് ആക്കി ആന്റിന് ആക്കി പിന്നെ പാർവതി അന്ന് വന്നു പോയപ്പോൾ കണ്ടപോലെ അല്ലെ ആകെ മാറി പിന്നെ സാറിന്റെ മോൻ അമൽ പഠിക്കാൻ ആയിട്ട് മുംബൈ യിൽ പോയത് കൊണ്ട് അവന്റെ റൂം എന്നിക്കു കിട്ടി.
ഞാൻ പുതിയ ഡ്രസ്സ് ഇട്ടു ഇറങ്ങി പാർവതി യും ലേഖ ആന്റിയും ഫുഡ് കഴിക്കുന്നു ഇരുന്നു, എന്നെ കണ്ടു എന്നിക്കു ഫുഡ് എടുത്തു തന്നു, ഫുഡ് കഴിച്ചു കഴിഞ്ഞു ഞങ്ങൾ ഇറങ്ങി.
സുരേഷ് സാർ കാർ എടുത്തു അങ്ങനെ പുതിയ കോളേജ് യിൽ ലേക്ക് എന്റെ ആദ്യ യാത്ര.
പാർവതി ഏതോ ബുക്ക് എടുത്തു വായിച്ചു കൊണ്ട് ഇരിക്കുന്നു ഞങ്ങൾ തമ്മിൽ അതികം സംസാരം ഒന്നും നടന്നിട്ട് ഇല്ല ബാംഗ്ലൂർ സിറ്റിയുടെ തിരിക്കന്റെ ഇടയിൽ യുടെ കാർ ഓടി അവസാനം ഒരു കോളേജ് നിന്റെ മുന്നിൽ വന്നു നിന്നും അവൾ ഇറങ്ങി ക്ലാസ്സിൽ ലേക്ക് പോയി, ഞനും സുരേഷ് സാറും കൂടെ ഓഫിസ് റൂമിൽ ലേക്ക് പോയി പ്രിൻസിപ്പാൾ ഫുൾ ഇംഗ്ലീഷ് യിൽ തന്നെ ആയിരുന്നു സംസാരം ഇടക്ക് അയാള്യുടെ രീതിയിൽ മലയാളം പറയാൻ നോക്കുന്നുണ്ട് പുറത്ത് നിന്നും ഒരുപാട് പിള്ളേർ പഠിക്കാൻ വരുന്നത് കൊണ്ട് ഇംഗ്ലീഷിൽ ആയിരിക്കും ക്ലാസ്സിൽ ഞങ്ങൾ പുറത്ത് ഇറങ്ങി എന്നെ ക്ലാസ്സ് കാണിച്ചു തരാൻ ആയി സുരേഷ് സാർ കൂടെ വന്നു,
” അപ്പോൾ all the ബെസ്റ്റ് ”
എന്റെ കൈയിൽ ഒരു 100 രൂപ തന്നു പുറത്ത് നിന്നും ബസ് കിട്ടും പാറു അവളുടെ ഫ്രണ്ട്‌സ് ആയിട്ട് ആയിരിക്കും വരുന്നത് സുരേഷ് സാർ പോയി ഞാൻ ക്ലാസ്സിൽ ലേക്ക് കയറി.
ഞാൻ വരുന്നത് കണ്ടു മറ്റുള്ള പിള്ളേർ എന്നെ തന്നെ നോക്കി ഞാൻ നടന്നു മിഡിൽ ബെഞ്ചിൽ പോയി ഇരുന്നു. ‘ ഹലോ ബ്രോ പുതിയ അഡ്മിഷൻ ആണോ ഞാൻ അക്ഷയ് ‘ എന്റെ അടുത്ത ഇരുന്ന ഒരുത്തൻ എന്റെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു. “ഹായ് ബ്രോ ഞാൻ ടോണി ” ഞാനും തിരിച്ചു എന്നെ പരിച്ചയാ പെടുത്തി അക്ഷയ് ബാംഗ്ലൂർ സെറ്റിൽ ആണ് അവന്റെ ഫാമിലി മലയാളികൾ ആണെകിലും അവൻ വളന്നത് മുഴുവൻ പല സ്ഥലത്തു ആയിട്ട് ആണ്, ക്ലാസ്സിൽ സംസാരം തുടർന്ന് കൊണ്ടേ ഇരിക്കുന്നു കുറച്ചു സമയം കഴിഞ്ഞു ടീച്ചർ വന്നു ക്ലാസ്സ് സൈലന്റ് ആയി.