രാത്രി പാർവതി ഏതോ ഫ്രണ്ടിന്റെ വീട്ടിൽ ലേക്ക് പോയി ഞാൻ വീട്ടിൽ തന്നെ ഇരുന്നു ചുമ്മാ ബുക്ക് വായിച്ചു ഇരുന്നു. എന്റെ മൊബൈൽ റിങ് ചെയിതു, ഋഷി
“ഹലോ ബ്രോ ഞങ്ങൾ ഒരു പാർട്ടി പ്ലാൻ ചെയുന്നുണ്ട് ബ്രോ വരുന്നോ ”
ഞാൻ കുറച്ചു ബിസി ആണ് ബ്രോ പിന്നീട് ഒരിക്കൽ ആകട്ടെ ഞാൻ ഒഴിഞ്ഞു മാറി.
അക്ഷയ് എന്നിക്ക് ഒരു മെസ്സേജ് ഇട്ടു ടോണി ബ്രോ വരുന്നോ ഒരു പാർട്ടി ഉണ്ട്. ഞാൻ ഇല്ല എന്ന് പറഞ്ഞു
എന്നിക്ക് കാര്യം മനസിൽ ആയി എന്റെ ക്ലാസ്സിൽ ഉള്ള ആരോടെയും പാർട്ടി ആണ്.
ഞാൻ വീണ്ടും ബുക്കിന്റെ പേജ് മറച്ചു കൊണ്ട് ഇരുന്നു.
‘ ടോണി വാ നമക്ക് ഒന്നും പുറത്ത് പോയിട്ട് വരാം ‘
സുരേഷ് സാർ എന്നെ വിളിച്ചു.
ഞാൻ പുറത്തേക്കു ചെന്നു ലേഖ ആന്റിയും ഉണ്ടായിരുന്നു ഞങ്ങൾ കാറിൽ കയറി ഞാൻ ആണ് കാർ ഓടിച്ചു ഇരുന്നത് ഒരു സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ വണ്ടി നിർത്തി സാറും ആന്റിയും പുറത്ത് ഇറങ്ങി.
ലേഖ ആന്റി : ടോണി കാർ കൊണ്ട് പോയി പാർക്ക് ചെയിട്ട് വാ ഞങ്ങൾ അകത്തു കാണും,
ഞാൻ കാർ പാർക്ക് ചെയ്തു സൂപ്പർമാർക്ക് ന്റെ അകത്തേക്ക് നടന്നു സാറും ആന്റിയും സാധങ്ങൾ എടുത്തു കൊണ്ട് ട്രോളിയിൽ നടക്കുന്നു ഞാനും അവരുടെ പുറകെ നടന്നു.
“അവൾക് വലുതും വാങ്ങാൻ ഉണ്ടോ ”
സാർ ആന്റിയോട് ചോദിച്ചു. വേണ്ട അവൾ വന്നു വാങ്ങി കൊള്ളാം എന്നു പറഞ്ഞു.
“ടോണി നിന്നക് വലുതും വേണോ.”
വേണ്ട സാർ.
അങ്ങനെ ഷോപ്പിങ് ഓക്കേ കഴിഞ്ഞു വരുന്ന വഴി ഒരു റെസ്റ്റോറന്റ് യിൽ വണ്ടി നിർത്തി ഞങ്ങൾ അവിടെ കേറി ഫുഡ് കഴിച്ചു പാർവതിക്കു ഉള്ളത് പാർസൽ വാങ്ങി, വീട്ടിൽ തിരിച്ചു എത്തിയപോൾ പാർവതി വീട്ടിൽ ഉണ്ടയിരുന്നു. ഞാൻ സാധനം ഓക്കേ എടുത്തു അടുക്കളയിൽ വരെ കൊണ്ട് പോയി കൊടുത്തു റൂമിൽ ലേക്ക് പോയി കിടന്നു.