Hero 3 [Doli]

Posted by

ഉം അപ്പോ നിർത്താല്ലെ

അതാ നല്ലത്

ശെരി നീ നിർബന്ധിച്ചത് അല്ലേ ശെരി

അയ്യോ ടാ കള്ള മൈരേ ഒരുപാട് അങ്ങ് കെളത്തല്ലെ

ഹി ഹി

നീ ഇപ്പൊ തന്നെ വിളിച്ച് പറ പാവം പെണ്ണ് സീരിയസ് ആണ് പെണ്ണിൻ്റെ മാർക്ക് ഒക്കെ മൊത്തത്തിൽ മൂഞ്ചി

എന്താ

എല്ലാത്തിലും നല്ല മാർക്ക് കുറവ് ആണ്…. നീ ആണ് 4 എന്നതിൽ ടോപ്പ്

ശേ സീരിയസ് ആയിട്ട്

അതെ ….

ശോ എനിക്ക് വൈയ്യ നീയോ

ഞാൻ ജയിച്ചു

ആ ഇതൊന്നും കാര്യം ഇല്ല ഫൈനൽ എക്സാം ആണ് മുഖ്യം

അതെ അതെ പഠിച്ച് തുടങ്ങണം ….

അതൊക്കെ സെറ്റ് ആക്കാം ഫൂഡ് ആയോ…

ഉം

എന്താ

എന്താ വേണ്ടത്

ഗുൽഫാതി ഗുൽഫൽ ഉണ്ടോ….

ഇല്ല ജിഗാല ജിങ്കി ഉണ്ട് എടുക്കട്ടേ

ശെരി അപ്പോ അത് രണ്ട് പ്ലേറ്റ് എടുത്തോ….

വാ കോരി തരാം…..

അടുത്ത ദിവസം

രാവിലെ തന്നെ ഞാനും അവനും കോളജിൽ പോയി….

വിഷ്ണു : ഇതാരാ ബുജ്ജിയോ

റെമോ : എല്ലാരും കോളജിൽ വരുന്നത് പഠിക്കാൻ ആണ് ഇവിടെ ചിലർ മുട്ട വാങ്ങാൻ വേണ്ടി ആണ് വരുന്നത്….

വിഷ്ണു : പോടാ പോടാ ..

ടാ റെമോ വാ പൊവാം

വിഷ്ണു : ഓ നാണം കെട്ടു ചെ….

ക്ലാസ്സിൽ പോയി ശ്രീ ഇല്ല അന്ന് അവൾ വന്നില്ല

വൈകുന്നേരം വരെ എങ്ങനെ ഒക്കെയോ ഞാൻ തള്ളി നീക്കി…. അവൾ പറഞ്ഞത് പോലെ തന്നെ പറ്റൂല്ല…

റെമോ : ഗർ…. ഗ്ഗർ…..

നാറി വലിച്ച് ഉളളിൽ കേറ്റോ ….

ഒന്ന് വിളിച്ചാലോ അല്ലെങ്കിൽ വേണ്ട നാണം കെടും….

നാളെ അവള് വരും നീ മൂടികൊണ്ട് ഉറങ്ങാൻ നോക്കട പട്ടി….

ഇവൻ ഉറങ്ങിയില്ലേ…

ഇല്ല

എന്നാ എൻ്റെ വേലക്കാരി ജാനു ഇങ്ങ് വാ ഞാൻ അവൻ്റെ മുകളിൽ കാല് കേറ്റി വച്ച് ആവനെ കെട്ടിപിടിച്ച് ഉറങ്ങി….

പിറ്റേന്ന് രാവിലെ നല്ല മഴ ആയിരുന്നു…

കുടയും പിടിച്ച് ഞാൻ മെല്ലെ കോളജിൽ പോയി വരാന്തയിൽ കൂടെ നടക്കുമ്പോ ആണ് ശ്രീ വരുന്നത് കണ്ടത്

Leave a Reply

Your email address will not be published. Required fields are marked *