ശ്രീ : ഉള്ളതാണോ..
മറിയ : ഉള്ളതാ .. നീ വാ നമ്മക്ക് പോവാ …. ഡീ അതാ ഡീ അവര് പോവുന്നു…
ശ്രീ : എവിടേ
മറിയ : ഇവിടെ എവിടെയോ കണ്ട പോലെ തോന്നി…. ദാ പോവുന്നു ദൂരെ അവൾ കൈ കാണിച്ച് പറഞ്ഞു….
ശ്രീ :സൂര്യ സൂര്യ… സോറി സൂര്യ നിക്ക്
റെമോ : നീ അവനെ വിട്ടേ ഞങൾക്ക് പോണം
മറിയ : നീ മിണ്ടാതെ ഇരി… അവൾ പറയട്ടെ
റെമോ : മിണ്ടാതെ ഇരുന്നോ ചെവള അടിച്ച് പൊട്ടിക്കും നിൻ്റെ നിനക്ക് അറിയായിരുന്നോ ഇവൾ എന്നെ ഇട്ട് ഊമ്പിച്ചത് ആണ് എന്ന് …
മറിയ : 😥
റെമോ : പറ അറിയാമായിരുന്നോ എന്ന്
മറിയ : അറിയാ
റെമോ : മേലാൽ എന്നോട് സംസാരിക്കാൻ വന്നേക്കരുത്ത് കേട്ടോ ഡീ ശെരി ആണ് എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു ആയിരുന്നു അല്ല ആണ് പക്ഷേ കൂടെ നടന്ന് എന്നെ തന്നെ കൊരങ്ങ് കളിപ്പിക്കുന്ന ഒരു പെണ്ണിനെ എനിക്ക് വേണ്ട ….🥺😞
മറിയ : സോറി ടാ
രമോ : എനിക്ക് വേണ്ട…ടാ വാ പോവാം….
ഞാൻ : 😕
റെമോ : വാ ടാ പോവാം
ശ്രീ : നിനക്ക് എന്നെ വിട്ട് പോവാൻ പറ്റോ സൂര്യ…. അവൾ എൻ്റെ കൈ പിടിച്ച് പറഞ്ഞു
റെമോ : ദി കൊപ്പെ കൈ വിട്
ഞാൻ : ടാ നിർതത്…. ഒരാളുടെ ഫീലിങ്സ്സ് വച്ചാണ് നീ കളിച്ചത് അതിന് മാപ്പില്ല …
ശ്രീ : ടാ ഞാൻ എൻ്റെ അറിവില്ലായ്മ കൊണ്ട്
ഞാൻ : ഒരിക്കലും അല്ല നിനക്ക് അല്ല അറിവില്ലാത്ത എനിക്കാണ് ഒരിക്കലും ചേരില്ല എന്ന് അറിഞ്ഞിട്ടും നിന്നെ പോലെ ഒരാളെ സ്നേഹിച്ചത് ആണ് ഞാൻ ചെയ്ത തെറ്റ്…. ഞാൻ അന്നെ നിന്നോട് പറഞ്ഞതാ എന്നെ പറ്റി എന്തെങ്കിലും അറിഞ്ഞിട്ടാണോ ഇതൊക്കെ എന്ന് അപ്പോ നീ എന്താ പറഞ്ഞത് അതൊന്നും സാരം ഇല്ല സ്പാർക്ക് അടിച്ച് ഇതാണ് എൻ്റെ ആള് എന്ന് എൻ്റെ മനസ്സ് പറയുന്നു എന്നൊക്കെ …. അന്ന് ഈ മരമണ്ടക്ക് ബുദ്ധി പോയില്ല ഞാൻ എൻ്റെ തലക്ക് ശക്തിക്ക് അടിച്ച് കൊണ്ട് പറഞ്ഞു….