ശെരി ആണ് എന്ത് സീൻ ….
ഇത്ര ഒക്കെ ആയില്ലേ രണ്ടെണ്ണം അടിച്ചാലോ
പ്പാ നടക്ക് മരുന്ന് വാങ്ങി തരാം തല്ല് കൊണ്ടതല്ലെ
ഇതേ സമയം
ശ്രീ : എടി ഞാൻ അവനെ കൊണ്ട് സത്യം പറയിക്കാൻ വേണ്ടി ആണ് അങ്ങനെ ചെയ്തത്
മറിയ : പോട്ടെ ഡീ സാരം ഇല്ല നീ വിഷമിക്കണ്ട
നന്ദൻ : നീ എന്തിനാ എപ്പോഴും ഇങ്ങനെ അവൻ്റെ കാര്യം തപ്പി തപ്പി നടക്കുന്നത്….
ശ്രീ : പിന്നെ അവൻ എൻ്റെ ബോയ് ഫ്രണ്ട് അല്ലേ അവനെ പറ്റി ഞാൻ എല്ലാം അറിയണ്ടേ നന്ദ
നന്ദൻ : എന്നിട്ട് ഇപ്പൊ ബോയ് ഫ്രണ്ട് എവിടെ നോക്കി ഇരുന്നോ എനിക്ക് അറിയാവുന്നത് വച്ച് സൂര്യ നിൻ്റെ മുഖത്ത് പോലും ഇനി നോക്കില്ല ….
മറിയ : ഒന്ന് പോടാ ശ്രീ നീ പേടിക്കണ്ട ഞാൻ റെമോനൊട് സംസാരിച്ച് ശെരി ആക്കാം
നന്ദൻ : കൊള്ളാം ആദ്യം നീ നിൻ്റെ കാര്യം ശെരി ആക്ക്
മറിയ : എൻ്റെ കാര്യം എന്താ
നന്ദൻ : നീ അവനെ കാണുമ്പോ നോക്ക് അപ്പോ അറിയാം ഞാൻ പോണു
മറിയ : ഇനി റെമോ എന്നെ തേക്കുവോ ഡീ
ശ്രീ : ഒന്ന് പോടി ഇവിടെ മനുഷ്യൻ പ്രാന്ത് പിടിച്ച് നടക്കുമ്പോ ആണ്…
മറിയ : അതിബുദ്ധി കാട്ടിയത് അല്ലേ അനുഭവിക്കുക തന്നെ
ശ്രീ : 😠😞
മറിയ : എടി നീ പേടിക്കണ്ട അവന് അങ്ങനെ ഒന്നും നിന്നെ വിട്ട് പോകാൻ പറ്റില്ല ഡീ….
ശ്രീ : ഒന്ന് പോടി സൂര്യ കാണുന്ന വായിനോക്കികളെ പോലെ ഒന്നും അല്ല അവൻ ഇനി വരും എന്ന് തോന്നുന്നില്ല ഹും 🥺
മറിയ : നീ വിഷമിക്കണ്ട അവൻ വരും അവന് നിന്നെ ശെരിക്കും ഇഷ്ടം ആണ് ഡീ മോളെ നീ അവൻ്റെ അടുത്ത് ഉല്ലപ്പോ അവൻ്റെ നോട്ടം കണ്ടിട്ടുണ്ടോ ഒരു മാതിരി അൽഭുതം പോലെ നോക്കി ഇരിക്കും ഇങ്ങനെ…