വാതിലിനു മുൻപിൽ നിൽക്കുന്ന ദീപുവിന് കലി കയറുന്നുണ്ടായിരുന്നു. അവൻ കഴുക്കോലിലേക്ക് നോക്കി സഹിച്ചിരുന്നു. 15 മിനിറ്റിനു ശേഷം, കറുകറുത്ത ഈറൻ മുടിയും വിരിച്ചിട്ടുകൊണ്ട് അവളുമ്മറത്തേക്ക് വന്നു. സെക്സിയായ അവളുടെ ആരെയും കൂസാത്ത നടയും നോട്ടവും മുഖത്തെ ആക്കിയ ചിരിയും കൂടെ ആയപ്പോൾ ദീപുവിന് മുഖം ചരിച്ചു കേവലം പല്ലിറുമ്മാനെ ആയുള്ളൂ.
“ഏട്ടൻ ഇപ്പൊ പോയുള്ളു, അതാ ഞാൻ കുളിക്കാൻ കേറിയേ. നീ ഉടനെ വരുമെന്ന് ഞാൻ കരുതിയോ?”
“ഞാൻ കോളിംഗ് ബെൽ അടിച്ചത് കേട്ടില്ലേ?”
“കുളിക്കയായിരുന്നെടാ. നീ വന്നെന്നു കരുതി അങ്ങനെ ഇറങ്ങി വരാനൊക്കുമോ?”
“ഉം ചായ.” ദീപു അത് കേൾക്കാത്തപോലെ, അവളെ ഒന്ന് പാളി നോക്കി സോഫയിലേക്കിരുന്നു. ഉടുത്തിരുന്ന മുണ്ട് ശെരിയാക്കി, റിമോട്ട് കൈകൊണ്ട് എത്തിച്ചെടുത്തു.
“നീ റ്റീവി കണ്ടിരിക്ക് ഞാനിപ്പോ ഇടാം.”
സിന്ധു “മായപ്പൊൻ വെയിലിൻ നാളം മിഴിയാലുഴിയും വിൺസന്ധ്യേ
……..”എന്ന് മൂളി പാടി കൊണ്ട് സാരികൊണ്ട് ഇടംകൈകൊണ്ട് ചുറ്റിപിടിച്ചു അടുക്കളയിലേക്ക് നടന്നു. അവളുടെ കുണ്ടികൾ രണ്ടും തുള്ളികളിക്കുന്നുണ്ടായിരുന്നു. ദീപു ഒരു നോട്ടം നോക്കി മനസ്സിൽ പറഞ്ഞു.
“കുണ്ടി കണ്ടില്ലേ രണ്ടും തെന്നുന്നത്, ഇവൾ തിന്നുന്നത് മുഴുവൻ അവിടെയാണോ എന്തോ കേറുന്നത്.” ദീപു ഹൃദയമിടിപ്പോടെ അവളുടെ കുണ്ടിയഴക് ഒരു നിമിഷമൊന്നു ആസ്വദിച്ചു. സിന്ധുവിന്റെ മൂളിപ്പാട്ട് അവനു പണ്ടുമിഷ്ടമായിരുന്നു. പിന്നെയാണ് അവർ തമ്മിൽ ഉടക്ക് തുടങ്ങിയത്. ആ മൂളിപ്പാട്ട് കേട്ടാണ് അവനൊന്നു തിരിഞ്ഞു നോക്കിയതും.
ദീപു ടീവിയിൽ ക്രിക്കറ്റ് കാണുകയായിരുന്നു.
“അമ്മെ ആഹ്!! ആഹ്ഹ!!” അടുക്കളയിൽ നിന്നും ഏടത്തിയമ്മയുടെ നിലവിളി കേട്ടതും ദീപു ഇരുന്നിടത്തും ഏണീറ്റോടി. അടുക്കളയിൽ എത്തിയതും അവൻ കണ്ടത് പൊള്ളിയ വലം കൈയുമായി വിറച്ചു നിൽക്കുന്ന ഏട്ടത്തിയമ്മയെയാണ്.
“എട്ടത്തീ!!”
“ആഹ് കൈ നീറുന്നു..”
“അയ്യോ! നോക്കി നിക്കാതെ …..പൈപ്പ് വെള്ളം കാണിക്ക് മണ്ടീ” എന്നായിരുന്നു അവൻ അവളുടെ പിൻ തലയിൽ പിടിച്ചു പറഞ്ഞത്.
“അത് … ആ നീറും.”
“ഇങ്ങു കാണിക്ക് വാ!” വലം കയ്യും പിടിച്ചു പൈപ്പ് തുറന്നു കാണിച്ചതും വെള്ളം സിന്ധുവിന്റെ കൈകളെ നനച്ചു. നല്ലപോലെ വെന്തിരുന്നു അപ്പോഴേക്കും. തൊലിയെല്ലാം വെള്ളയും പിങ്കും നിറത്തിൽ പിരി പിരാന്നു ഇളകുന്നത് കണ്ടതും ദീപുവിനും മനസ്സിൽ ആശങ്കയുണ്ടായി. സിന്ധുവിന്റെ ദേഹത്ത് ചേർന്നായിരുന്നു ദീപുവിന്റെ നിൽപ്. സിന്ധു വേദനയാൽ കരയുന്നത് കണ്ടതും ദീപുവിന്റെ മനസൊന്നലിഞ്ഞു.
“ആശൂത്രീൽ പോകാം.”
“നല്ലപോലെ പൊള്ളിയിട്ടുണ്ടല്ലേ ദീപു.”
“മരുന്ന് വെച്ചാൽ മാറിക്കോളും ഏട്ടത്തീ.”
“പാൽ തിളക്കുവാരുന്നു അപ്പൊ ഞാൻ ഗ്യാസ് ഓഫാക്കിയതാ അപ്പോഴേക്കും കയ്യിലേക്ക് തന്നെ തിളച്ച പാൽ ഒഴുകി.”
“ഹോസ്പിറ്റലിൽ പോകാം എട്ടത്തീ, ഇങ്ങനെ കരയല്ലേ.”
“പിന്നെ നല്ല സുഖമല്ലേ എനിക്ക്!”