മണവാട്ടി പെണ്ണ് [ജിമ്മൻ ജോണി]

Posted by

താങ്ക്സ് റിയാ‌ന എന്ന് അവൻപറഞ്ഞു . എന്തിനു ? അല്ല ഞാൻ പറഞ്ഞത് അനുസരിചതിനു .. മ്മ്എന്ന് അവൾ മൂളി ..അവർ ബീച്ചിന്റെ അരികിലെത്തി  ആൾക്കാർതീരെ ഇല്ലാത്ത സ്ഥലം നോക്കി അവൻ കാർ പാർക്ക് ചെയ്തു ..

വണ്ടിക്കുളിൽ തന്നെ അവർ അഭിമുഖമായി ഇരുന്നു . ഷാഫി  അവളോട് ചോദിച്ചു  എന്താണ്  ശെരിക്കും നീയും ഷംസീറും ആയുള്ളപ്രശ്നം റിയാ‌ന ? അവൾ പറഞ്ഞു ബുധി വളരാത്ത സമയത്തുള്ളപ്രേമം ആയിരുന്നു അത് പാടി നടന്നിട്ട് ഇപ്പോഴെന്ത് എടുക്കാൻ ആണ്ഇക്ക .

എനിക്ക് വേണ്ട അത്ര തന്നെ .. മ്മ്  നിങ്ങൾ തമിൽ പിരിയാൻപറ്റാത്ത ബന്ധം ഉണ്ടെന്നും നിങ്ങളുടെ ഇടയിൽ എന്തൊക്കെയോനടന്നിട്ടുണ്ടെന്നും ഒക്കെ അവൻ പറയുന്നല്ലോ  തെളിവ് അവന്റെകൈയിൽ ഉണ്ടെന്നും പറയുന്നു . അതൊക്കെ ചുമ്മാ പറയുന്നതാണ്  ഒരു ചുക്കും നടന്നിട്ടില്ല ഇക്ക  , ജസ്റ്റ് സ്മൂച് ആകിട്ടുണ്ട് അത്ര മാത്രം .

അതിന്റെ തെളിവ് ഒന്നുമില്ല . മ്മ് ഇത്‌ റയാസ് നു അറിയോ .. ഇല്ലഎന്ന് അവൾ പറഞ്ഞു .. ഉറപ്പാണല്ലോ റിയാ‌ന ?ഉറപ്പാണ് ഇക്ക .. അവൻ മൊബൈൽ എടുത്തു അവളുടെ എല്ലാ ഫോട്ടോസുംഒന്നൊന്നായി അവൾക്ക് കാണിചു കൊടുത്തു .

അപ്പോൾഇതെന്താണ് റിയാ‌ന ? . എന്ത് ഇക്ക .. നിങ്ങൾ എന്ത് ഇക്ക ചെയ്യുന്നത്. ഇതെവിടെന്ന് കിട്ടി നിങ്ങൾക്ക് . ഇത്‌ അവൻ എതോസോഫ്റ്റ്‌വെയർ ൽ ഇട്ടു എഡിറ്റു ചെയ്തത് ആയിരിക്കും .. അവൾആകെ പേടിച്ചു വിറച്ചു .. അവളുടെ ശബദം ഇടറുന്നത്  അവൻശ്രദിച്ചു .. എന്റെ റിയാ ‌ന . ഏത് സോഫ്റ്റ്‌വെയർ എന്ത്സോഫ്റ്റ്‌വെയർ ആര് എഡിറ്റു ചെയ്തു ? ഇത്‌ ഒർജിനൽഫോട്ടോയാണ്  .. നീ എന്നെ മണ്ടൻ ആക്കാൻ നോക്കല്ലേ .. ഇനികാര്യം പറ ..

എന്താണ് അവനോട് ഉള്ള പ്രശ്നം .. അവളുടെ കണ്ണിൽനിന്നും വെള്ളം തുര തുര ഒഴുകി . പറ്റി പോയതാണ് ഇക്ക . അവനുഒരു നല്ല ജോലിയോ സാമ്ബത്തിക ബാക്‌ഗ്രോണ്ടോ ഒന്നുമില്ല .. പിന്നെ ഇതുപോലത്തെ കൾച്ചർ ആണ് .. ഇപ്പോഴ് തന്നെ കണ്ടില്ലേഅവൻ പ്രേമിച്ച പെണിന്റെ സ്വകാര്യത പകർത്തി നിങ്ങൾക്കത്അയച്ചു തന്നത് .

Leave a Reply

Your email address will not be published. Required fields are marked *