ശെരി ആണ് അമ്മയ്ക്ക് ആയിരുന്നു നിർബന്ധം ഞാൻ പറഞ്ഞതാ എനിക്ക് ഒരാളെ ഇഷ്ടം ആണ് അവനെ മതി എന്ന് അമ്മ കേട്ടില്ല ഇന്ദ്രൻ നല്ല ചെക്കൻ ആണ് അവൻ മതി എന്നൊക്കെ പറഞ്ഞ് എന്നെ പിടിച്ച് കെട്ടിച്ചു….
ആഹാ ആരാ നിൻ്റെ കാമുകൻ …. അതൊക്കെ ഇനി പറഞ്ഞിട്ട് എന്ത് കാര്യം….
ചുമ്മാ പറ നിങൾ കാണാറുണ്ടോ….
ഉം കാണാറുണ്ട് എന്നും വരും എന്നെ കാണാൻ
കാണാറ് മാത്രമേ ഉള്ളോ…
അവൻ ഒരു തെണ്ടി ചെക്കൻ ആണ് എന്നെ കണ്ട കണ്ട ചുണ്ട് കടിച്ചു പറിക്കും കണ്ടോ ഇന്നലെ കടിച്ച് പൊട്ടിച്ചത് ആണ് ഇസ് … നല്ല വേദന…
അപ്പോ നീ കിസ്സ് ഒക്കെ കൊടുക്കും ലെ
പാവം അല്ലേ അത് കൊണ്ട് ഞാൻ അങ്ങ് സമ്മതിക്കും ….പക്ഷേ അവൻ കിസ്സ് പറഞ്ഞ് തുടങ്ങി പിന്നെ എന്നെ അവിടെയും ഇവിടെയും തോടും അപ്പോ എനിക്ക് ഫീൽ ആവും…
അപ്പോ
അപ്പോ അതൊന്നും പറയാൻ പറ്റില്ല എൻ്റെയും എൻ്റെ കാമുകൻ്റെയും രഹസ്യം ഞാൻ നിന്നോട് എന്തിനാ പറയണ്ടത്….
ശെരി നമ്മൾ അങ്ങനെ ആയില്ലേ…. ഞാൻ പോട്ടെ….
അയ്യോ പോവല്ലേ പറയാം …
പറ
അമ്മു എൻ്റെ ചെവിയുടെ അടുത്ത് വന്നിട്ട് പറഞ്ഞു….
ഞാൻ ചൊരത്തി കൊടുക്കും ….അത് പറഞ്ഞ് അവൾ എൻ്റെ കവിളിൽ ഉമ്മ വച്ചു….
😂 😂 ഐവാ
അറിഞ്ഞല്ലേ …
ഉം
അപ്പോ ഇനി ഞങ്ങളെ ശല്യം ചെയ്യരുത് കേട്ടോ ടാ തെണ്ടി ഭർത്താവേ….
നമ്മൾ ഇല്ലെ…. നിങൾ എന്തോ ആയിക്കോ …. പിന്നെ അവൻ തരുന്ന ട്രോഫി എൻ്റെ തലക്ക് വെച്ച് കെട്ടരുത് കേട്ടോ
അതൊന്നും പറയാൻ പറ്റില്ല നീ അല്ലേ ഭർത്താവ് അപ്പോ നീ തന്നെ ട്രോഫി ഒക്കെ സൂക്ഷിക്കണം …
ഡീ ചേച്ചി നിർത്തിക്കേ കേറി അങ്ങ് പോവല്ലേ…
യു ട്രിഗർഡ് റൈറ്റ്
നോ
യു ആർ ബ്രോ
അബ്സോലുട്ട്‌ലി നോട്ട്
നോ ഇന്ദ്രൻ ഈസ് ജേലസ് 😂😂
ഫൈൻ ലിൽ ബിറ്റ്….🙄 😂😂