വധു is a ദേവത 22 [Doli]

Posted by

പോടാ

എന്നാ ഒന്ന് മാറി എങ്കിലും കിടക്ക് …

ഒരുത്തനെ തള്ളി മാറ്റി ഞാൻ നിരങ്ങി അടുത്തവൻ്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് ബെഡ്ഡിൽ നിന്നും ഇറങ്ങി വാഷ് റൂമിൽ പോയിട്ട് വന്നു….

ഫോൺ എടുത്ത് സമയം നോക്കി ആറര

ഞാൻ പപ്പയെ വിളിച്ചു….

ഹലോ പപ്പ

ഗുഡ് മോണിങ്

ഗുഡ് മോണിങ് പപ്പ… എവിടേ ആണ്.

ഞങ്ങൾ ഇറങ്ങി തൊഴുത് കഴിഞ്ഞു ഇനി ഫൂഡ് കഴിക്കണം പോണം…. അത്ര തന്നെ

ആണോ അമ്മ എവിടേ

പിറകിൽ വരുന്നുണ്ട് പപ്പ കാർ എടുക്കാൻ പോവാ….

ആഹാ ശെരി തിരക്ക് കഴിഞ്ഞിട്ട് വിളിച്ചാ മതി

ശെരി ബൈ

ബൈ പപ്പ

ഫോൺ കട്ട് ചെയ്തത് ഞാൻ താഴേക്ക് ചെന്നു….

ചായ ഒക്കെ ഉണ്ടാക്കി ഫ്ളസ്‌ക്കിൽ ആക്കി വച്ചിട്ട് എനിക്കുള്ള ബുസ്റ്റ് ഉണ്ടാക്കാൻ വച്ചു…..

മഹാ: ഹേയ് ഗുഡ് മോണിങ്

ആഹാ ഡാർലിങ് എണിറ്റോ

ഞാൻ നേരെത്തെ എണീറ്റു ടാ

ആഹാ ചായ ഉണ്ട് ഫ്ളാസ്‌ക്കിൽ എടുത്തോ

താങ്ക്സ്

വാ….

ഞങ്ങൾ ഇങ്ങനെ സംസാരിച്ച് നടന്ന്… ഗാർഡനിൽ എത്തി….

എൻ്റെ അമ്മോ അടിപൊളി വ്യൂ ആണല്ലോ മഴ പെയ്തത് സെറ്റ് ആയല്ലോ ഈ പുല്ലോക്കെ ആർട്ടിഫിഷ്യൽ ആണോ

അതെ ഇയാള് ഇതിന് മുന്നേ ഇവിടെ സ്റ്റേ അടിച്ചിട്ടില്ലല്ലോ ….

ഉണ്ട് എന്ന് അങ്കിളിൻ്റെതറവാട്ടിൽ പോവുന്ന ദിവസം ….

ഇസ് ശെരിയായ ….

ഉം

എങ്ങനെ ഇന്നലെ ഉറക്കം ഒക്കെ ആയിരുന്നില്ലേ

ഗുഡ് ഗുഡ് അമ്മുൻ്റെ കാലും കൈയ്യും തൂക്കി ഇടൽ ഒഴിചാ സെറ്റ് ആണ്….

അവൾ അങ്ങനെ തന്നെ ഉറങ്ങിയാ പിന്നെ നമ്മടെ കണ്ണും മൂക്കും ഒക്കെ അടിച്ച് തെറിപ്പിക്കും ….

പിന്നെ വേറെ ഒരു സംഭവം ഉണ്ട് ചന്തി വച്ച് ഇടിക്കൽ

ശെരി ആണ് അതിന് ഒരു ട്രിക്ക് ഉണ്ട് അവൾ ചന്തി വച്ച് അറ്റാക്ക് ചെയ്യുമ്പോ നമ്മൾ ഡബിൾ സ്ട്രോങ്ങ് ആയി തിരിച് ഇടിച്ചാ മതി ഞാൻ അങ്ങനെ ആണ് ചെയ്യാറ്….

അവൾക്ക് ഇന്നലെ അച്ചു നിൻ്റെ കൂടെ കിടന്നത് ഇഷ്ടം ആയില്ല

Leave a Reply

Your email address will not be published. Required fields are marked *