വധു is a ദേവത 22 [Doli]

Posted by

അമ്മു വാതിൽ അടച്ച് പത്തിക്കെ എൻ്റെ അടുത്ത് വന്ന് കൈക്ക് കൈയ്യും കൊടുത്ത് എന്നെ നോക്കി ഇങ്ങനെ കിടന്നു…..പെട്ടെന്ന് എൻ്റെ കവിളിൽ ഒരു ഉമ്മ വച്ച് അവൾ ടേബിൾ ലാമ്പ് ഇട്ട് ലൈറ്റ് ഓഫ് ചെയ്തിട്ട് ചെരിഞ്ഞ് കിടന്നു….

ഞാൻ പതിയെ കൈ പാമ്പ് ഇഴയും പോലെ ബെഡ്ഡിൽ കൂടെ കൊണ്ട് പോയി അവളുടെ ഇടുപ്പിൽ പിടിച്ച് വലിച്ച് എന്നോട് ചേർത്തു….

അമ്മു : കള്ളാ ഉറങ്ങിയില്ലേ

നോ…..

അവൾ എൻ്റെ സൈഡിലേക്ക് തിരിഞ്ഞു…..

പെട്ടെന്ന് തന്നെ ഞാൻ അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തു…

അമ്മു എൻ്റെ തോളിൽ പിടിച്ച് എന്നോട് ചേർന്ന് നിരങ്ങി വന്ന് കാലെടുത്ത് എൻ്റെ മേലെ വച്ച് കൊണ്ട് എന്നെ ഒട്ടി…..

അമ്മുവിൻ്റെ രോമം നിറഞ്ഞ ഹൂടിക്ക് മുകളിൽ കൂടെ കൈ ഓടിച്ച് ഞാൻ ഇടുപ്പിൽ കൂടെ കൈ ചുറ്റി ഇറുക്കി പിടിച്ചു…..

മുറിയിലെ തണുപ്പ് കാരണം ഞങ്ങളുടെ കെട്ടിപ്പിടിത്തതിൻ്റെ ശക്തി കൂടി….

അമ്മുവിൻ്റെ ആവേശം ഓരോ നിമിഷവും കൂടി കൊണ്ടിരുന്നു…. പെണ്ണിന് സ്നേഹം കൂടിയോ എന്നൊരു സംശയം …..

അമ്മു എൻ്റെ കവിളിൽ വച്ച കൈ പതിയെ താഴെ കൊണ്ട് പോയി എൻ്റെ ബനിയൻ പതിയെ ഉയർത്താൻ തുടങ്ങി…..

നോ നോ നോ ഞാൻ ഇടിമിന്നൽ വേഗത്തിൽ അവളുടെ ചുണ്ടിൽ നിന്നും മാറി പറഞ്ഞു…m

അമ്മു: വാട്ട്….

നീ എന്തിനാ ഫൗൾ കാണിക്കുന്നത് അമ്മു…

എന്ത് ഫൗൾ

നീ എന്തിനാ ബനിയൻ പൊക്കുന്നത്…

കൊച്ച് കള്ളൻ ഒന്നും അറിയാത്ത പോലെ

ആഹാ എന്നാലേ അതൊന്നും ഇല്ല ….

നിനക്ക് വേണ്ടെ

എനിക്ക് അല്ല നമ്മക്ക്

നീ ഇങ്ങ് വന്നെ നമ്മക്ക് ഇങ്ങനെ കെട്ടിപിടിച്ച് ഉറങ്ങാം….

അവൾ ചിരിച്ച് കൊണ്ട് എൻ്റെ ഉള്ളിൽ ഒരു കിളി കുഞ്ഞിനെപ്പോലെ ഒതുങ്ങി കൂടി….

ഞാൻ പുതപ്പ് എടുത്ത് മൂടി….

. . .അലാറം കേട്ടാണ് ഞാൻ എണീറ്റത് അമ്മു നല്ല ഉറക്കം ഞാൻ പിന്നെ പോയി ഒരു ടൈം ലാപ്സ് എടുത്തിട്ട് തിരിച് വന്ന് റൂമിൽ കേറി ഇരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *