അച്ചു : എടുക്ക്….
എടുക്കാം ലെ
ദീപു : ധൈര്യം ആയി എടുത്തോ…. നിക്ക് മുടി ഒക്കെ ഒന്ന് സെറ്റ് ആക്കട്ടെ….
ഹേയ് മാൻ
റൂഹി:ഹേയ് ചേട്ടാ ചേട്ടാ യു ഗോട്ട് ദേയർ
ഞാൻ : യാ ഓൾമോസ്റ്റ് കപ്പിളിൽ ഓഫ് അവർസ് എഗോ…..
റൂ: ഗ്രേറ്റ്…..
ഞാൻ : റൂ മീറ്റ് മൈ ഫ്രണ്ട്സ് അക്ഷയ് ആൻഡ് ദീപു
അച്ചു / ദീപു – ഹായ്
ഞാൻ : നാണം കെടുത്തല്ലെ മൈരന്മാരെ….
അമർ അങ്ങോട്ട് വന്നു കൂടെ എല്ലാരും ഉണ്ട്….
ഞാൻ : റൂ ദിസ് ഈസ് അമർ ദാറ്റ് അം അർ ഗായ് …..
റൂ: ഹായ് ഗായ്സ്…
ഞാൻ : ദിസ് ഈസ് മഹാ , ജാനു…. മായ
റൂഹി: ബിഗ് ഗാങ്…. ഗ്രേറ്റ്…
അമ്മു ഇതൊന്നും നോക്കാതെ മുന്നിൽ കൂടെ പോയി…
ഞാൻ അവളെ കൈയ്യിൽ പിടിച്ച് വലിച്ച് കഴുത്തിൽ കൂടെ കൈ ചുറ്റി പിടിച്ചു
ഞാൻ : റൂ ഷി ഈസ് അമ്മു മൈ വൈഫ്….
റൂ: ഒ ഓ നോ വേ ചേട്ടൻ ഈസ് മാരിഡ്…
ഞാൻ : 😉😂 അമ്മു റൂഹി….
അമ്മു : ഹായ് 🙂
റൂഹി : ഹായ് അമ്മു കൈസാ പക്കട ഉസ്ക്കോ….
അമ്മു : എഹ്…
ഞാൻ : എന്നെ എങ്ങനെ പിടിചു എന്ന്….
ഞാൻ : റൂ ആക്ച്വലി വീ വേർ ചൈൽഡ്ഹുഡ് ഫ്രണ്ട്സ്… ഷീ ഈസ് മൈ സോൾ മെയിറ്റ്….
റൂ: ഔച് ദാറ്റ്‌സ്സ് ടൂ ഗുഡ്…. എനിവേസ് ഐ വിൽ ലീവ് യു ഗായ്സ് നൗ
ഞാൻ : ബൈ ബൈ
അമർ : ബൈ ബൈ റൂഹി….
ഫോൺ കട്ട് ആയി….
അമർ : അളിയാ നല്ല കു ….
മഹ : 😏
അമർ : നല്ല കൂറ പെണ്ണ് ഹൈയ്….😏😏
ഞാൻ : ബക്ക് ബക്ക് 🐔🐔🐓
അച്ചു : നടക്ക് വീണിടത്ത് കിടന്നുരുളണ്ട വാ കോഴി…