വധു is a ദേവത 22 [Doli]

Posted by

ഞാൻ : ഓക്കേ……അപ്പോ നിങൾ പോയി ഫ്രഷ് ആയിട്ടു വാ ഫൂഡ് കഴിക്കാം…

അവർ ഒക്കെ വെളിയിൽ പോയി….

അതെ മാഡം ഞാൻ സോറി ഇത് വരെ പറഞ്ഞില്ല

അമ്മു ഒന്ന് തോളിൽ നിന്ന് തല എടുത്ത് എന്നെ നോക്കി… വീണ്ടും തല എൻ്റെ തോളിൽ തന്നെ വച്ചുകൊണ്ട് കെട്ടിപിടിച്ച് ഇരുന്നു…..

ഒന്നും പറഞ്ഞില്ല സംസാരിക്കണോ അതോ എണീറ്റ് പോണോ നോക്കാൻ ആണ്..

ഫക്ക് സോറി

എന്താ

വീണ്ടും തല പൊക്കി എന്നെ നോക്കിയിട്ട്

ഫക്ക് സോറി എന്ന്….

ഇപ്പൊ അങ്ങനെ ആയോ

ആ ആയി….

ഹേ പട്ടാൻ ഡിഡ് യു മിസ്സിങ് മീ

യാ പട്ടാൻ ഐ മിസ്സിങ് യു സോ മച്ച്….

അപ്പോ പ്രശ്നം ഒക്കെ സോൾവ് ആയോ

ആ ആയി….

നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ ഇന്ദ്ര

എന്തിന്

അല്ല ഞാൻ ദേഷ്യപ്പെട്ടത്തിന്

നോ .. നമ്മക്ക് വെക്കം മാനം ഒന്നും ഇല്ല സാർ….

ചുമ്മാ നീ ഈഗോൻ്റേ എക്സ്ട്രീം ആണ് എന്ന്…. എനിക്ക് അറിയാലോ

അതൊക്കെ വെളിയിൽ അല്ലേ മോളെ. സത്യത്തിൽ പ്രാമം അല്ലേ ശുദ്ധ പ്രാമം

പ്രേമം തന്നെ അടിപിടി പ്രേമം….എന്നാലും നിനക്ക് എന്നോട് വന്ന് സംസാരിക്കാമായിരുന്നു ഇന്നലെ ഞാൻ ഒരുപാട് നേരം ഇരുന്നു വരും പറഞ്ഞ്….

ചോരി ….

അല്ല നീ എങ്ങനെ ആണ് വന്നത്….

അതൊക്കെ പറഞ്ഞാ വലിയ കഥ ആണ്….

വലുതായി വേണ്ട ചെറുത് ആയി മതി…

ലിഫ്റ്റ് എടുത്ത് വന്നു….

ഇത്ര ദൂരം ലിഫ്റ്റ്

അത് തന്നെ ഞാൻ നൈക്കിയിൽ പോയപ്പോ അവിടെ ഞാൻ ഡ്രസ്സ് വാങ്ങി നിക്കുമ്പോ ഒരു പെണ്ണ് വന്ന് എന്നെ വിളിച്ചു….

ഞാൻ തിരിഞ്ഞ് നോക്കിയപ്പോ അവൾ ഇൻസ്റ്റ എടുത്ത് എൻ്റെ പ്രൊഫൈൽ എടുത്ത് കാണിച്ച് ഇതല്ലെ എന്ന് ചോദിച്ചു…. എന്നെ അറിയാം കാവസാക്കി ഗ്രൂപ്പിൽ ഉണ്ട് ഫോട്ടോസ് ഒക്കെ പൊളി ആണ് എന്ന് പറഞ്ഞു….

അമ്മു : പെണ്ണ് എങ്ങനെ കൊള്ളാമോ…

അടിപൊളി പഞ്ചാബി ആണ് കിടിലം കളർ….

Leave a Reply

Your email address will not be published. Required fields are marked *