അമർ : : തപ്പഴെ ഫോണിൽ ഒച്ചത്തിൽ സംസാരിക്കുന്ന കേട്ടു ശ്രീ എന്നും പറഞ്ഞ്….
ഞാൻ : ആ ശ്രീ ആരാ അറിയോ സാണം മോനെ വെളഞ്ഞ വിത്താ
അമർ : ഹേ എന്ത്
ഞാൻ : ഒന്നുമില്ല
നോ… അത് വിട് അതൊക്കെ പിന്നെ നാളെ രാവിലെ ഓടാൻ വരുന്നോ … പിന്നെ നാളെ വൈകീട്ട് നമ്മൾ അടിച്ച് പൊളിക്കാൻ പോവുന്നു….അത്ര മാത്രം …
അച്ചു: ഇല്ലാ …..പിന്നെ ഗോവ ഒക്കെ എന്ത് ദുബൈയിൽ ഇതിലും സൂപ്പർ ആണ്….
എന്നാ നീ വരണ്ട ഒറ്റ സ്വരത്തിൽ ഞാനും അമറും പറഞ്ഞു….
അച്ചു. ഞാൻ. വരും ഞാൻ വരും :എൻ്റെ മേലെ കാലും വച്ച് ചുരുണ്ട് കൊണ്ട് പറഞ്ഞു
അമർ : അപ്പോ നാളെ പൊളിക്കും അവൻ ഇപ്പുറത്ത് നിന്നും കൈ ചേർന്ന് വന്നു….
ഞാൻ : അയ്യേ രണ്ട് കുണ്ടന്മാർ കൂടെ എന്നെ പീഡിപ്പിക്കുന്നു….
അമർ : കം ഓൺ ബേബി…..
അച്ചു : ഇസ് ഹാ
ഞാൻ : രണ്ടും കൂടെ താങ്ങിയാ ഞാൻ ഇരട്ട പ്രസവിക്കും…..
അച്ചു: ടാ അമറെ ഇവനെ ഗാങ്ങ് ബാങ് അടിച്ചിട്ടെ വേറെ കാര്യം ഉള്ളൂ…….
അയ്യോ എന്നെ നശിപ്പിക്കുന്നു ….ഞാൻ ക്ലാപ്പ് ചെയ്ത ലൈറ്റ് കെടുത്തി….
അമർ : അയ്യോ ഇന്ദ്ര എൻ്റെ സാമാനം പോട്ടിക്കല്ലെ ഇപ്പൊ മെല്ലെ കമ്മിറ്റ് ആയിട്ടേ ഉള്ളൂ….
ഞാൻ : ഹാ ചുകം വേണ്ടെ
അമർ : മതി മതി …..
നിനക്ക് വേണോ അച്ചു ചുകം
അയ്യോ വേണ്ടെ
അപ്പോ ഗുഡ് നൈറ്റ്…
രാവിലെ ഓടാൻ പോവാൻ തീരുമാനിച്ചു എങ്കിലും ഇന്നലത്തെ വർക് ഔട്ട് കാരണം ഉറങ്ങി പോയി…. ഞാൻ എണീക്കുമ്പോ നല്ല ഭാരം ഒരുത്തൻ എൻ്റെ വയറ്റത്ത് തല വച്ചും ഒരുത്തൻ കാലും വച്ച് കിടക്കുന്നു………
ഒടുക്കത്തെ വെയിറ്റ് തന്നെ രണ്ടിനും ശവങ്ങൾ പാവം എൻ്റെ അമ്മു അവൾ ഇന്നലെ ഒറങ്ങിയോ എന്തോ…..
ടാ പോത്തുകളെ എണിക്ക്