വധു is a ദേവത 22 [Doli]

Posted by

സാരം ഇല്ല അവൻ ഒക്കെ ആണ് വന്നോളും എന്ന അങ്കിൾ പറഞ്ഞത്….

ആണോ….നീ അവനെ വിളിക്ക് എന്തായാലും….

അമർ : എടാ ഇതാ അവൻ്റെ ഫോൺ….

അച്ചു : ഇവൻ ഇപ്പോഴും ഫോൺ എടുക്കുന്ന ശീലം ഇല്ലല്ലെ

കണക്ക് തന്നെ ….

അച്ചു, : അവൻ വരും നീ ഇരി ….

അവൻ വരും സീൻ ഒന്നും ഇല്ല….

അപ്പോ ഇരി ….

അല്ല സ്ഥലം ആയോ

നോക്കാം….

.കുറച്ച് നേരം കഴിഞ്ഞതും മഹാലക്ഷ്മി അങ്ങോട്ട് വന്നു…

മഹാ : ഗുഡ് മോണിംഗ് ഗായ്സ്

ഗുഡ് മോണിംഗ്

അമർ : ഡീ ഇന്ദ്രൻ ഇന്നലെ രാത്രി ട്രെയ്ൻ മിസ്സ് ആയി എവിടെയോ വച്ച്

മഹാ : അയ്യോ എന്നിട്ട് അവൻ ഇപ്പൊ എവിടെ ആണ്….

അച്ചു : കുഴപ്പം ഒന്നും ഇല്ല അവൻ വരും പേടിക്കണ്ട താൻ ഒരു കാര്യം ചെയ്യ് അവളോട് പോയി പറ…

മഹാ : അയ്യോ ഞാൻ പറയില്ല നീ പറ അമറെ….

അമർ : ഞാൻ പറയാം ഇത്ര പേടിക്കാൻ ഒന്നും ഇല്ല അല്ലെങ്കിലും.. അവൾ ബോൾഡ് ആണ്…. അവൾ എവിടേ

വാഷ് റൂമിൽ ഉണ്ട്….

അച്ചു : ദേ വന്നു….

അമ്മു : ഗുഡ് മോണിംഗ്

അച്ചു : ഗുഡ് മോണിംഗ്

അമ്മു : എന്താ ഇവിടെ ചർച്ച (ചുറ്റും നോക്കി അവൻ എവിടേ)

മഹാ : ആര്

അമ്മു : ഇന്ദ്രൻ….

അമർ : ഡീ നീ പെടിക്കുക ഒന്നും വേണ്ട അവൻ ഇന്നലെ രാത്രി ഏതോ സ്റ്റേഷനിൽ ഇറങ്ങി ട്രെയ്ൻ മിസ്സ് ആയി….

അമ്മു : നന്നായി…

അമർ ; എന്ത്

അമ്മു :ആരുടെ പ്ളാൻ ആണ് നിൻ്റെയോ അവൻ്റെയോ….

അച്ചു : അമ്മു കാര്യം ആണ്…

അമ്മു : പോടാ … അതെ ഇന്ദ്ര സോറി വാ( അവൾ തല വെളിയിൽ ഇട്ട് പറഞ്ഞു….)

മഹാ : ഡീ അവര് പറയുന്നത് കേക്ക് സത്യം ആണ്…. അവൻ ഇവിടെ ഇല്ല….

Leave a Reply

Your email address will not be published. Required fields are marked *