എന്നാലെ എനിക്ക് അങ്ങനെ ഒരു അംഗീകാരം വേണ്ട നീ പറഞ്ഞോ….
നീ ഇന്നലെ തൊട്ട് എന്നെ ടീസ് ചെയ്യുവാ….
പോടി ഊളെ നീ വലിയ ജാഡ കാരി
നീ വരജെജൺശശഹലണലയവ അവൾ എന്തോ പറയാൻ വന്നതും ഞാൻ അമ്മുവിൻ്റെ ചുണ്ടിൽ കൈ കൊണ്ട് പിടിച്ച് വലിച്ച് കളിച്ചു….
അമ്മു അവളുടെ ചുണ്ടിൽ ഉള്ള എൻ്റെ കൈ പിടിച്ച് ഒറ്റ കടി….
ആ വിട്….
ഞാൻ കൈ വലിച്ച് എടുത്തു.. മുട്ട് കാൽ കൊണ്ട് അവളുടെ കുണ്ടിക്ക് ഒറ്റ ഇടി…
അമ്മു നിലത്ത് കൈ കുത്തി ഇരുന്നു….
ഞാൻ കടികൊണ്ട ഭാഗത്ത് ഊതി അവിടെ ഒരു ഉമ്മ വച്ചു….
അയ്യ അവൻ്റെ കളി നിനക്ക് അഹങ്കാരം ആണ് ഞാൻ ഇങ്ങനെ പിന്നാലെ വരുന്നതിന്
ഒന്ന് പോടി പിശാശേ…. അല്ലേ നിനക്ക് ഇത്തിരി കൈയ്യാങ്കളി കൂടുതൽ ആണ് അത് ഞാൻ നിർത്തി തരാം….
ഒന്ന് പോടാ അവൻ്റെ ഒരു വർത്തമാനം ഇങ്ങ് വാ നിർത്താൻ കേട്ടോ
അതെ മേലാൽ ഇമ്മാതിരി അറ്റിറ്റ്യൂട് ഇട്ട് സംസാരിക്കല്ലെ ഞാൻ പറഞ്ഞേക്കാം….
നീ എന്നോട് മിണ്ടാൻ വരണ്ട
പോയ്ഡി ഫുള്ളെ…..
നീ പോടാ മരപ്പട്ടി.. നീ എൻ്റെ വീട്ടുകാരെ ഇൻസൾട്ട്ചെയ്തതിന് സോറി പറയണം അല്ലാതെ ഞാൻ ഇനി മിണ്ടാൻ വരില്ല……അവൾ ഇറങ്ങി പോയി….
.. . .രാത്രി വരെയും ഞങൾ ഒന്നും സംസാരിച്ചില്ല … ഫുഡ് കഴിക്കുംബോ അവൾ എന്നെ നോക്കി ….
എന്താടി നോക്കുന്നത് കണ്ണ് ഞാൻ കുത്തി പൊട്ടിക്കും….
അമർ : രണ്ടും തല്ലി പിരിഞ്ഞ പോലെ ഉണ്ടല്ലോ….
ദീപു : മിണ്ടാതെ ഇരുന്ന് തിന്നിട്ട് എണീറ്റ് പോവാൻ നോക്ക് അല്ലെങ്കിൽ രണ്ടിൽ ഒന്ന് നിന്നെ സൈസ് ആക്കും അവരുടെ ഇടയിൽ കേറാതെ ഇരിക്കുന്നത് ആണ് നല്ലത്….
അമർ :ശെരി ആണ്…..
പിറ്റേന്ന് രാവിലെ
അമറിൻ്റെ ഫോൺ അടിക്കുന്നു….
ഹലോ ഹലോ
ടാ ഇത് ഞാൻ ആണ്
ഏത് ഞാൻ
നിൻ്റെ അമ്മടെ
അമ്മക്ക് പറയുന്നോ ആര്ടാ അത്
എടാ മരപോട്ട നമ്പർ നോക്ക്