അതിന് നീ എന്നെ പ്രോപോസ്സ് ചെയ്തിട്ടില്ലല്ലോ
കെട്ടിയില്ലെ പിന്നെ എന്താ
അത് കെട്ടിയപ്പോ അത്
അപ്പോ എന്താ എൻ്റെ അമ്മു ഫീൽ ചെയ്തത്….
ഞാൻ നടന്ന് വന്നില്ലേ മണ്ഡപത്തിൻ്റെ അടുത്ത് എത്തി നിന്നെ കണ്ടപ്പോ ആദ്യം ചിരി ആണ് വന്നത്….
എന്തിന്
ദി ബ്രേവ് ഇന്ദ്രൻ പേടിച്ച് വിയർത്ത് പാനിക്ക് ആയി ഇരിക്കുന്നത് കണ്ടപ്പോ…
സത്യം വല്ല ഹാർട്ട് അറ്റാക്ക് വന്ന് പണ്ടാരം അടങ്ങും എന്ന ഞാൻ വിചാരിച്ചത്….
പിന്നെ ഞാൻ അടുത്ത് എത്തും തോറും നീ എന്നെ ഒരു ലുക്ക് ഇട്ടില്ലെ അത് അങ് കേറി കൊളുത്തി
ശേ എന്നിട്ട്
എന്നിട്ട് എന്ത് അപ്പോ എൻ്റെ അവസ്ഥ സ്ലോ മോഷനിൽ മൗനം ചേരും നേരം പാട്ട് ഇട്ട കറക്റ്റ് ഫീൽ ആയിരിക്കും….
എനിക്ക് അറിയാ ഞാൻ കണ്ടു… വെഡ്ഡിങ് വീഡിയോയിൽ പാട്ട് അത് അല്ലേ….
അതെ ഞാൻ പ്രത്യേകം പറഞ്ഞ് വച്ചതാ
അത് കലക്കി
അതല്ല നീ താലി കൈയ്യിൽ വച്ച് കൊണ്ട് എന്തോ അണ്ടി പോയ അണ്ണാനെ പോലെ ഇരുന്നില്ലെ അത് എന്താ
ഷോക്ക് വേറെ എന്ത്
കൊള്ളാം നല്ല രസം ആയിരുന്നു അത്….
അതൊക്കെ ജീവിതത്തിൽ ഓരോ ഓർമ അല്ലേ കുട്ടാ
സത്യം സത്യം നമ്മൾ ഒടക്കായി വഴക്കായി തല്ലായി ഭാര്യയും ഭർത്താവും ആയി പിന്നെയും തല്ലായി പിന്നെ ജീവിതത്തിൽ തന്നെ വെറുത്ത ഒരു വൈകുന്നേരം പിന്നെ അതെ രാത്രി ഒരിക്കലും മറക്കാൻ പറ്റാത്ത രാത്രി…. പിന്നെ അങ്ങനെ അങ്ങനെ ഇവിടെ വരെ ആയി….
ഇനി നമ്മൾ എങ്ങനെ ആണ് കാര്യങ്ങൽ
എനിക്ക് എൻ്റെ കലിപ്പത്തി അമ്മുവിനെ ആണ് ഇഷ്ടം …. പകൽ മുഴുവൻ പിച്ചുകയും മാന്തുകയും ഒക്കെ ചെയ്തത്
ചെയ്ത്
ചെയ്ത് രാത്രി വികാര ജീവി ആയി മാറുന്ന കൊച്ച് കള്ളി അമ്മുവിനെ….
യെസ് ഐ ആo വികാരി
നിൻ്റെ ഈ കുണുങ്ങി ചിരി വല്ലാത്ത പൊളി ആണ്….
ഇങ്ങനെ എന്നെ തന്നെ നോക്കി കിടന്ന അമ്മു എൻ്റെ അടുത്തേക്ക് ചുണ്ടും കൊണ്ട് ഉമ്മ വക്കാൻ വന്നു…. ഞാൻ ഒരു വിരൽ കൊണ്ട് അവളുടെ ചുണ്ടിന് മുട്ടാൻ സമ്മതിക്കാതെ തടഞ്ഞു…….