അച്ചു: നിങൾ ഒക്കെ പോ…. ഞങ്ങൾ ഒന്ന് ഉറങ്ങട്ടെ വല്ലാത്ത ശല്യം
ഞാൻ : ടാ വായിനോക്കി വന്ന് കിടക്ക് ….
അമ്മു : അച്ചുവിനെ കത്തുന്ന നോട്ടം നോക്കി എൻ്റെ അടുത്ത് വന്ന് കവിളത്ത് ഉമ്മ വച്ചിട്ട് ഗുഡ് നൈറ്റ് പറഞ്ഞ് പോയി….
അച്ചു : എന്ത് ദേഷ്യം ആടാ ഇവൾക്ക്
നോക്കിക്കോ മോനെ നിന്നെ അവൾ ഇതിന് തിരിച് പണിയും….
ചുമ്മാ
ഞാൻ ചുമ്മാ പറഞ്ഞത് ….
എനിക്ക് അറിയ ടാ നിങ്ങളെ സെറ്റ് ആവു എന്ന്….
അമർ : പിന്നെ അല്ലേ…
ഞാൻ : അവൾ ഒരു സ്നേഹ ബോംബ് ആണ് പൊട്ടിയ സ്നേഹം നമ്മളെ അങ്ങ് കൊല്ലും …
അമർ വന്ന് എൻ്റെ അടുത്ത് കിടന്നു….
ഞാൻ : ഇപ്പൊ ഞാൻ ഹാപ്പി ആണ് ….
അമർ : മഹാ
ഞാൻ : ഉം… ടാ അവള് ഇനി ഒരിക്കലും എന്നെ ഓർക്കാൻ പാടില്ല അമറെ ….
അച്ചു: നിന്നെ മറക്കാൻ ആർക്കാ ടാ പറ്റാ
അമർ : ടാ അവൾ ഒക്കെ ആണ് അവളുടെ മനസ്സിൽ ഇപ്പൊ പഴയ കാര്യം ഒന്നും ഇല്ല
അച്ചു : ടാ അവൻ എവിടെ ആണ്…. സൂര്യ…
അമർ : അറിയില്ല….
ഞാൻ : കൊച്ചി….
അമർ : അപ്പോ നീ…
എനിക്ക് അറിയാം അവൻ എവിടെ ആണ് എന്ത് ചെയ്യുന്നു എല്ലാം….
അച്ചു : ഇതെന്താ ഇന്ദ്ര നിൻ്റെ കൈയ്യിൽ വണ്ടിയിൽ നിന്ന് വീണതോ…. ചെരകിയത് പോലെ
അമർ : അത് തന്നെ അന്നത്തെ പ്രശ്നം നടന്നില്ല അവന്മാർ ഈ ഇടക്ക് വച്ച് ചെയ്ത ആണ് ….
അച്ചു ,: എന്നിട്ട് നീ ഒന്നും ചെയ്തില്ല…..
ഇല്ല… അച്ചു : ഏതാ അവൻ നമ്മക്ക് കൊടുക്കാ ടാ
അമർ : നീ ഒന്ന് ചുമ്മാ ഇരി. അച്ചു …….ഇന്ദ്ര അമ്മു ടൂർ പോവാ അല്ലേ
അതെ അതെ നീ എങ്ങനെ അറിഞ്ഞു….