ജാനു : അതാ നല്ലത്
അച്ചു : അത് മതി അപ്പോ കിടക്കാം അല്ലേ… Q അത് മതി ചെല്ല്….
അച്ചു : അപ്പോ നിങൾ ഒക്കെ പൊക്കോ ഞാൻ ഇന്ന് എൻ്റെ ഇന്ദ്രൻ്റെ കൂടെ ആണ് …
അമ്മു : ടാ കൊരങ്ങാ പോയേ ഞാൻ കിടക്കട്ടെ
അച്ചു : നീ പോടി പോത്തെ …
അമ്മു : അപ്പോ ഇവൾ എവിടേ കിടക്കും
അച്ചു : നിൻ്റെ കൂടെ….
അമർ : അല്ല കപ്പിൾ ആയി തന്നെ കിടന്ന പോരെ…
ഞാൻ : എങ്ങനെ ….കേട്ടില്ല
അമർ : അല്ല കപ്പ
ഞാൻ : പ്പ…
അമർ : 😩
മഹാലക്ഷ്മി : അയ്യ അവൻ്റെ പൂതി….
അമ്മു : എന്താ നിങൾ ഒരുമിച്ച് കിടക്കില്ലേ…. ഞാൻ : മഹാ
എന്താടാ
ഇവിടെ എനിക്ക് പാര ആയിട്ട് ഒരു ഗാങ്ങ് ഉണ്ട് നീ കൂടെ വന്നിട്ട് വേണം എൻ്റെ തലവേദന ആയാ ആ സംഘടനയുടെ ഹെഡ് ഓഫീസിൽ എനിക്ക് തീ ഇടാൻ…
മഹാ: നീ പേടിക്കണ്ട നമ്മൾ അത് അങ്ങ് ബോംബ് ഇട്ട് തകരക്കും
അമ്മു : അമറെ ഇങ്ങനെ ആണെങ്കിൽ നിൻ്റെ ഫാവി വധു കൊറേ വെള്ളം കുടിക്കും കേട്ടോ….
അമർ : കുടിപ്പിക്കാം ….
മഹാ : അമറെ നീ എന്നെ ദ്രോഹിക്കുമോ ടാ
അമർ 🐔: അയ്യോ അങ്ങനെ ഒന്നും ഇല്ല മഹാ ഇവളൊക്കെ ആര് ഞാൻ അങ്ങനെ ചെയ്യോ….
ഞാൻ : 😂😂😂 നിനക്ക് അത് വേണം …..നിനക്ക് അത് തന്നെ വേണം അമ്മു ഇവനെ അല്ലാതെ ആരെങ്കിലും വിശ്വസിക്കോ….
അമ്മു : : ടാ പട്ടി കോഴി നീ നോക്കിക്കോ നിനക്ക് ഞാൻ വെഷം വെക്കും….
ഞാൻ : അമ്മു നീ ഒന്ന് ഓർത്തോ നിന്നെ എന്നും ചേർത്ത് പിടിക്കാൻ ഞാനേ കാണൂ….
അമ്മു : സത്യം ചെല തെണ്ടികൾ ആരാ എന്നൊക്കെ ഞാൻ അറിഞ്ഞ് വരുന്നൂ…