ഞാൻ : അതാണോ കാര്യം ഇല്ല ഡോ…
ശ്രീ : എന്നാലും അവൾ ഹാപ്പി ആണ്…
ഞാൻ : എന്തിന്
ശ്രീ : ഇയാള് അവൾടെ പാരൻ്റ്സിനെ ഇക്വാലി കെയർ ചെയ്യുന്നത്
ഞാൻ : അതാണോ … അവൾടെ അച്ഛനും അമ്മയും എൻ്റെ കൂടെ അല്ലേ
ശ്രീ : അത് അതെ….
ഞാൻ : പിന്നെ ഞാൻ പൊടി ആയപ്പോ തൊട്ട് ഞാൻ ഒരു ഷോർട്ട് ടൈം ഞാൻ മഹി ആൻ്റിയുടെ കൂടെ ആയിരുന്നു …. അത് കൊണ്ട് തന്നെ ഞങൾ നല്ല ബോണ്ട് ആണ്…
ശ്രീ: അറിയാം അറിയാം നിങ്ങളുടെ കല്യാണം ഫിക്സ് ആയപ്പോ അമ്മായി വാസ് ലൈക്ക് സോ ഹാപ്പി ….
ഞാൻ : പാവം ആണ് എന്നെ വലിയ ഇഷ്ടം ആണ്….
ശ്രീ : സോ നിങൾ എപ്പോ ആണ് സ്റ്റാർട്ട് ചെയ്യുന്നത്
ഞാൻ : വൈകുന്നേരം ഒരു 5 അല്ലെങ്കിൽ 6
ശ്രീ : ഓക്കേ
അമ്മു : ഇതാ ഡീ
ശ്രീ : താങ്ക്സ്…. എന്നിട്ട് ഇന്ദ്രൻ എന്താ പറഞ്ഞത്….
ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല …. അല്ല താൻ വരുന്നോ ….
അമ്മു : വരുന്നോ ഡീ… കണ്ട കണ്ട ആളുകൾ ഒക്കെ വരുന്നുണ്ട് അപ്പോ നിനക്ക് എന്തായാലും വരാം വരുന്നുണ്ടോ….
ശ്രീ : ഇല്ല ഡീ ഞാൻ ഇല്ല… ഇന്ദ്ര ഇത് കേക്ക്
ഞാൻ : എന്താ
ശ്രീ : ഇവൾ ഞങ്ങളുടെ കൂടെ വരുന്നില്ല എന്ന പറയുന്നത്
ഞാൻ : അതെന്താ
ശ്രീ : അറിയില്ല ഇന്നലെ ഞാൻ പറഞ്ഞപ്പോ തൊട്ട് ഇല്ല ഇല്ല എന്ന പറയുന്നത്…
ഞാൻ : എന്നിട്ട് എന്നോട് ഞാൻ പോവുന്നു എന്ന പറഞ്ഞത്….
ശ്രീ : കള്ളം ആണ് അപ്പോ.അത്
ഞാൻ : ആണോ അമ്മു
അമ്മു.: ഞാൻ ഇല്ല ടാ….
ഞാൻ : ശ്രീ ഇയാള് സെറ്റ് ചെയ്തോ അമ്മു കുട്ടൻ വരും….
ശ്രീ : അല്ല ഇന്ദ്രൻ കൂടെ വാ നമ്മടെ ഗാങ്ങിൽ : :ഉള്ള ആളുകളെ പരിച്ച പെടുകയും ചെയ്യാം അവൾക്ക് ഒരു കൂട്ട് ആവുകയും ചെയ്യും….