ഞാൻ : കഴുതയുടെ കാര്യം അല്ലാ പറഞ്ഞത് സിംഹം ആണ് ഇവിടെ വിഷയം….
അമ്മു : ഞാൻ തന്നെ സിംഹം …
ഞാൻ : ദേ ചേച്ചി പിന്നെയും….
അമർ : 😂😂🤣
മഹാ : ടാ എനിക്ക് ഒരു ചെരുപ്പ് വാങ്ങണം ആരേലും ഒന്ന് കൂടെ വരണം കേട്ടൊ….
ഞാൻ : ദേ ഒരു കോന്തൻ ഇരിക്കുന്നില്ലെ അവനെ വിളിച്ച് കൊണ്ട് പോ എനിക്കും എൻ്റെ അമ്മു കുട്ടനും ഒരു കാര്യം ഉണ്ട്….അല്ലേ ടാ
അമ്മു : യെസ്….😊😊
അമർ : ന്താണോ കാര്യം….
ഞാൻ : ഞങ്ങളുടെ ഭന്തു വരുന്നുണ്ട് കാണാൻ പോണം….
അമർ : അളിയാ വിശക്കുന്നു വല്ലതും ഉണ്ടാക്കി താ….
ഞാൻ : പ്പ …
അമർ : നീ എന്നെ ഗേൾസ്സിൻ്റെ മുന്നിൽ വച്ച് ഇങ്ങനെ അട്ടാതെ
അമ്മു : ഞങൾ കേക്കാതത് ഒന്നും അല്ലല്ലോ….
ഞാൻ : ശെരി ലെസ്സ് ടൈം മോർ തിങ്ങ്സ്…. നിങൾ വേഗം റെഡി ആയി ഇറങ്ങിക്കോ വേഗം തിരിച് വരണ്ടതാ …. മായയും ദീപുവും ഇപ്പൊ എത്തും നമ്മൾ ഒരു നാല് മണിക്ക് ഇറങ്ങും …
അമർ : പ്ളാൻ എന്താ….
പ്ളാൻ ഒന്നും ഇല്ല നമ്മൾ എറണാകുളം പോവും അവിടുന്ന് രാത്രി ബസ്സ് രാവിലെ ബാംഗ്ലൂർ ഉച്ചക്ക് ട്രെയ്ൻ മറ്റന്നാൾ രാവിലെ ഒരു ഏഴ് എട്ട് ആവുമ്പൊ ഗോവ….
അമർ : ബാംഗളൂർ ടൂ ഗോവ അത്ര ദൂരം ഉണ്ടോ
ഇല്ല പക്ഷെ ഞാൻ ഇത്തിരി മെല്ലെ ഉള്ള ട്രെയ്ൻ ആണ് എടുത്തത് അല്ലെങ്കിൽ നമ്മൾ എത്തുന്നത് ഒരു വല്ലാത്ത സമയത്ത് ആയി പോവും ഇതാവുമ്പോ ഉറങ്ങി സമാധാനത്തിൽ പോയ മതിയല്ലോ…..
മഹാ: ബ്രില്ലിയൻ്റ്….
അമർ : അത് നന്നായി
അമർ : ഗോവയിൽ പോയി വേണം
അമ്മു : പോയിട്ട് വേണം
അമർ : ശെരി ആണ് ഗോവയിൽ പോയിട്ട് എന്തിനാ നമ്മടെ അടുത്ത് ഉള്ള ബീച്ച് തന്നെ അല്ലേ അവിടേയും….