വധു is a ദേവത 22 [Doli]

Posted by

അമ്മു : എങ്ങനെ ആണോ ആളുകളെ ഇങ്ങനെ പറഞ്ഞ് മയക്കുന്നത്….

ഞാൻ : ട്രെഡ് സീക്രട്ട് ആണ് വെളിയിൽ പറയില്ല……. അമറെ ഇവിടെ ഒരാൾ നമ്മടെ കൂടെ ടൂർ വന്ന് അത് കഴിഞ്ഞ് ഉടനെ അടുത്തത് പോവാ….

അമർ : അറിഞ്ഞ് അറിഞ്ഞു… ടൈറ്റ് ഷെഡ്യുൾ ആണ് മോനെ….

അമ്മു : നിനക്ക് എന്ത് വേണം നീ നിൻ്റെ കാര്യം നോക്കിയാ മതി കേട്ടോ….

ഞാൻ ,: അങ്ങനെ ആണെങ്കിൽ ഇന്ദ്രൻ ആയാ ഞാൻ പറയുന്നു നീ ഇവിടെ നിന്ന് ഇറങ്ങുന്ന അടുത്ത നിമിഷം ഞങ്ങളും കൂടെ ഇറങ്ങും….

അമ്മു : എങ്ങോട്ട്

അതോക്ക് ഉണ്ട്

പോ ആര് വേണ്ട പറഞ്ഞു 😏

അമർ : പോവും ഞങൾ പോവും

അമ്മു : ആരൊക്കെ

ഞാൻ : ഞാനും ഇവനും ആണെങ്കിൽ ബൈക്ക് എടുക്കും ഇവൾ ഉണ്ടെങ്കിൽ കാറിൽ…..

മഹാ: ഞാൻ ഉണ്ട് ഞാൻ ഉണ്ട് ….

ഞാൻ : അളിയാ നമ്മക്ക് വാഗമൺ പോവാ പോയിട്ടുണ്ടെങ്കിലും സാരം ഇല്ല ചിൽ അടിക്കാം….

അമർ : സെറ്റ് 🤜🤛

അമ്മു : പോ

അമർ : പോവും നീ പോടി ….

അമ്മു : ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഞാൻ ഇല്ലാതെ എങ്ങാനും പോയാ കൊന്ന് കളയും രണ്ടിനെയും

ഞാൻ : ആ ഇപ്പൊ എങ്ങനെ ഇരിക്കണ് കണ്ടോ കണ്ടോ മഹി ആൻ്റി പൊറത് വന്നത്…. കാന്താരി….

അമർ : ഹഹഹ 😂😂😂

മഹാ : എടി നീ ഇല്ലാതെ ഞങൾ പോവോ ഇവരെ വിട് ഞാൻ പോവോ നീ ഉള്ളത് കൊണ്ടാ ഞാൻ ഈ ട്രിപ്പ് തന്നെ വന്നത്…

ഞാൻ : അതെന്തടി അങ്ങനെ ഒരു ടോക്ക്…

മഹാ : 😉

ഞാൻ : അമറെ ഇവരെ തമ്മിൽ ഒന്ന് തെറ്റിക്കണം ….

അമർ : വേണ്ടി വരും….

ഞാൻ : ഒരു കാട്ടിൽ ഒരു സിംഹം മതി….

അമ്മു : അതെ ഒരു സിംഹം മതി ഈ അമ്മു…

Leave a Reply

Your email address will not be published. Required fields are marked *