വധു is a ദേവത 22 [Doli]

Posted by

അവരം കിട്ടിയ പോലെ അമ്മു ചട പട എന്ന് മൂനാലേണം കൊടുത്തു അവസാനം ഒരു കൈ മടക്കി5ഒരു ഇടിയും അത് സീരിയസ് ആയി….

ഞാൻ അമ്മു ഓടിക്കോ….

അച്ചു : ടാ തെണ്ടികളെ നിന്നെ ഒക്കെ എൻ്റെ കൈയ്യിൽ കിട്ടും….

അമ്മു : പോടാ പോടാ നീ എങ്ങനെ ഉള്ളവൻ ആണ് എന്ന് ഞാൻ അറിഞ്ഞു ജാനുനോട് ഞാൻ പറയാം

ഞാൻ റൂമിൽ കേറി പോയി…

നീ ഇവിടെ ഇരുക്കുവാണോ ….

അമ്മു : ആഹാ ഇവിടെ രണ്ടും കൂടെ റൊമാൻസ് ആണോ

മഹാ : ഒന്ന് പോടി ചുമ്മാ…

ഞാൻ : എന്താണ് മിസ്റ്റർ അമർ ഒരു രഹസ്യം പോലെ….

അമർ : ഒന്നുമില്ല അണ്ണാ ഇവിടെ അല്ലേ സ്വസ്ഥം ആയി സംസാരിക്കാൻ പറ്റുള്ളൂ അതാ…

ഞാൻ : അപ്പോ ഞാനും എൻ്റെ ഭാര്യയും എങ്ങോട്ട് പോവും

അമർ : നിങൾ അവിടെ ബാത്ത്റൂമിൽ പോയി സംസാരിക്ക്

അമ്മു : അത് നീ പോയാ മതി…. ഇത് ഞങ്ങടെ മുറി ആണ്…

അമർ : നീ പോടി നിനക്ക് മുന്നേ ഇവിടെ കിടന്ന് നിരങ്ങിയത് ആണ് ഞാൻ …

ഞാൻ : അത് ശെരിയാണ് അമ്മു നീ വലിഞ്ഞ് കേറി വന്നതിനു മുന്നേ വലിഞ്ഞ് കേറി വന്നതാ ഇവൻ അപ്പോ സീനിയോറിറ്റി ഇവനാ….

അമ്മു : ടാ അമറെ നമ്മളെ വളിഞ്ഞ് കേറി വന്നവർ എന്ന് വിളിച്ചേടാ…

അമർ : തല്ലി കൊല്ല് അവനേ….

ഞാൻ : അയ്യോ വേണ്ട ഞാൻ ചുമ്മാ പറഞ്ഞതാ…. ആ തല്ലല്ലെ

മഹാ: മതി നിർത്ഥിക്കോ രണ്ടും കൂടെ അയ്യയ്യോ നിങൾ എന്താ ഈ കാണിക്കുന്നത്…

ഞാൻ: കണ്ടോ ടാ ഇതുകൾ രണ്ടും കൂടെ എന്നെ ഈ വീട്ടിൽ ഇട്ട് പീഡിപ്പിക്കുവാ….

മഹാ : സത്യം എന്താ ഇത് മോശം…

അമർ : നീ. എന്ത് അറിഞ്ഞിട്ട് ആണ് ഇവൻ ആണ് ഞങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് അതും കൂടുതൽ എന്നെ….

Leave a Reply

Your email address will not be published. Required fields are marked *