ആൻ്റി: ഡീ നിന്നെ ഞാൻ അങ്ങോട്ട് വരട്ടെ ശെരി ആക്കി.തരാം മടിച്ചി കൊല്ലും നിന്നെ ഞാൻ….
ഞാൻ : 😂🤣 🤣
അമ്മു: ഇവൻ നുണ പറയുന്നത് ആണ്
അല്ല ആൻ്റി ആൻ്റി വേണേൽ മഹാലക്ഷ്മിയോട് ചോദിക്ക്….
ആൻ്റി: ഞാൻ വരട്ടെ അങ്ങോട്ട് ഇവളെ ഞാൻ മര്യാത പഠിപ്പിക്കുന്നുണ്ട്….
അമ്മു : ഓ പിന്നെ…
ഞാൻ : ആൻ്റി ഇവള് ആൻ്റിടെ കളിയാക്കുന്നു….😉
ആൻ്റി: പെണ്ണിന് പേടി കുറഞ്ഞു… രണ്ട് പെട കിട്ടുമ്പോ ശെരി ആവും….
ഞാൻ : ഹലോ ആൻ്റി
എന്താ ടാ
അതെ അമ്മുനേ തല്ലാനൊന്നും നിക്കണ്ട അവൾക്ക് ചോദിക്കാനും പറയാനും ആളുണ്ട് കേട്ടോ ….
ആൻ്റി: അവളെ അല്ല നിന്നെ ആണ് തല്ലി നാട് കടത്തണ്ടത്….
അമ്മു: 😂
ആൻ്റി: രണ്ടിനെയും ശെരി ആക്കണം… അതെങ്ങനെ രണ്ടും ഒരു ത്രാസ്സിൽ ഉള്ള ജന്തുക്കൾ അല്ലേ …..
അമ്മ : എന്താ ഡീ
ആൻ്റി: ചുമ്മാ 😊
അമ്മു: അമ്മ ഫൂഡ് കഴിച്ചോ….
ആൻ്റി: കഴിച്ചു മോളെ….
ഞാൻ : ശെരി ആൻ്റി ബൈ ബൈ….
ആൻ്റി: ശെരി കുട്ടാ പിന്നെ വിളിക്കാം…
ഞാൻ : അതെ ആൻ്റി
എന്താ ടാ….
ഐ ലവ് യു….
ആൻ്റി: ശെരി ശെരി…. .. ബൈ ബൈ….
ഞാൻ : കണ്ടോ ഇത്രയേ ഉള്ളൂ…. പാവം….
അമ്മു : അമ്മക്ക് നിന്നെ എന്ത് ഇഷ്ടാ അറിയോ…. ഞാൻ : അപ്പോ നിനക്കോ
അത് നിനക്ക് അറിയില്ലേ….
എനിക്ക് അറിയാം എന്നാലും പറ കേക്കട്ടെ
പറഞ്ഞ് തരണോ ചെയ്ത് കാണിച്ചാ മതിയോ
എന്ത്
😚😋
വേണ്ട
അതെന്താ
നീ കുളിച്ചിട്ടില്ല അഗ്ളി ആണ് നീ
ഓ പിന്നെ എനിക്ക് അറിയാം എന്നെ ട്രിഗർ ചെയ്ത് എന്നെ കൊണ്ട് ചെയ്യിക്കാൻ ഉള്ള നിൻ്റെ ബുദ്ധി ആണ് ഇത്….
നോ അമ്മു നീ പോയി കുളിക്കാൻ നോക്ക് ….
ഇല്ലാ പോവുന്നില്ല….
എന്നാ ഇവിടെ ഇരി….
അല്ല നമ്മടെ കടി നടന്നില്ലല്ലോ നീ തരാം സമ്മതിച്ചത് ആണ്….