ഓഹോ അപ്പൊ മുട്ടിയാൽ തുറക്കുന്ന വാതിൽ ആയിരുന്നോ ഇതു ഇവള് കൊള്ളാല്ലോ ആളു ഇങ്ങനെയൊക്കെ ഇവിടെ നടക്കുമ്പോഴാണോ ഇ രഘുവിനു ഒന്നും കിട്ടാത്തത് ഒന്ന് കേറി മുട്ടി നോക്കിയാലോ എന്തായാലും ആ പൊട്ടൻ മഹേഷ് മൂട് കേറ്റി ഇട്ടിരിക്കുവാ ഇവളെ ഒന്ന് മൂട്ടി നോക്കിയാൽ ചിലപ്പോ കിട്ടിയാലോ..
അവൻ ഒന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് മെല്ലെ എഴുന്നേറ്റു..
പതുങ്ങി കൊണ്ട് മെല്ലെ ആ മദ്യത്തിന്റെ ലഹരിയിൽ കാവ്യയുടെ വാതിലിൽ മുട്ടി…
ഠപ്.. ഠപ്..
മഹേഷ് പോയില്ലേ.. ഉറങ്ങാൻ ഒരുങ്ങിയ മായ പുതപ്പ് ഒന്ന് നീക്കി കൊണ്ട് മെല്ലെ എഴുന്നേറ്റു വാതിൽ തുറന്നു..
പുറത്തു ആടി കുഴഞ്ഞു നിൽക്കുന്ന രഘുവിനെ കണ്ടപ്പോൾ അവൾക്കു എന്തോ ഒരു പന്തികേട് തോന്നി…
“എന്താ രഘുവേട്ട ഇ പാതി രാത്രിക്കൂ ഉറക്കമൊന്നുമില്ലേ”
കാവ്യ കാര്യം അറിയാൻ വേണ്ടി ചോദിച്ചു…
“അത് പിന്നെ ഒന്നുമില്ലെടി എനിക്ക് എന്തോ വല്ലാത്ത ദാഹം പോലെ നിന്റെ മുറിയിലു ചൂട് വെള്ളം ഇരിപ്പുണ്ടോ അടുക്കളയില് നോക്കി അവിടെ ഒരു തുള്ളി വെള്ളമില്ല അപ്പൊ നിന്നോട് ഒന്ന് ചോദിക്കാന്നു വെച്ചു”
അവൻ അങ്ങനെ പറഞ്ഞു അവളുടെ സംശയം മാറ്റി…
ഓ.. അതിനായിരുന്നോ വെള്ളമുണ്ട് നില്ക്കു ഞാൻ എടുത്തു തരാം..
അവൾ അതും പറഞ്ഞു ഒന്ന് തിരിഞ്ഞു നിന്നു മേശമേൽ വെച്ചിരുന്ന ചൂട് വെള്ളം നിറച്ചു വെച്ച ഫ്ലാസ്ക്കു എടുത്തു അവനു നേരെ നീട്ടി…
ഒന്ന് ചിരിച്ചു കൊണ്ട് ഫ്ലാസ്ക് വാങ്ങിക്കാൻ എന്ന ഭാവത്തിൽ രഘു മെല്ലെ അവളുടെ കൈയിൽ കേറി പിടിച്ചു കൊണ്ട് അവളെ നോക്കി ഒന്ന് ചിരിച്ചു..
“കൈ എടുക്കു രഘുവേട്ട”
അവൾ അവനെ ദേഷ്യത്തോടെ നോക്കി കൊണ്ട് പറഞ്ഞു…
“ഡീ മോളെ കാവ്യെ നീ എന്തിനാ ദേഷ്യപെടുന്നെ നിന്റെ രഘുവേട്ടൻ അല്ലെ ആരും അറിയാൻ പോണില്ലെടി എനിക്ക് അറിയാം നിന്റെ മനസ് നമ്മള് ഒന്ന് ചെയ്തെന്നു വെച്ചു ഒരു പൂച്ച കുഞ്ഞു പോലും അറിയില്ല””
രഘു അവളുടെ കൈയിൽ മുറുക്കി പിടിച്ചു ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു..