ഞാൻ അവനോട് നടന്നത് മുഴുവൻ പറഞ്ഞു നിനക്ക് പണി തന്നത് ആണ് അവൾ, കാര്യങ്ങൾ എല്ലാം ഭംഗി ആയി തന്നെ നടന്നു. ഞാൻ സോഫിയെ കണ്ടു നീ കുറച്ചു ദിവസം വീട്ടിൽ ലേക്ക് വരണ്ട എന്ന് അവൾ പറഞ്ഞു പിന്നെ നിന്റെ സാധനം ഓക്കേ അമ്മ കത്തിച്ചു കളഞ്ഞു ഡോക്യൂമെന്റസ് ഓക്കേ സോഫി മാറ്റി വെച്ചു ആയിരുന്നു. ഞാൻ വീണ്ടും നിഷയെ വിളിച്ചു ഈ പ്രാവിശ്യം കോൾ എടുത്തു ടോണി എന്നെ നീ ഇനി വിളിക്കരുത് എന്ന് പറഞ്ഞു കട്ട് ചെയ്തു.
എല്ലാം നടന്നിട്ട് ഒരു ആഴ്ച കഴിഞ്ഞു ഞാൻ വീട്ടിൽ ലേക്ക് തിരിച്ചു ചെന്നു എന്നെ കണ്ടപ്പോൾ തന്നെ അമ്മ വാതിൽ അടച്ചു ഇനി എന്ത്, പിറ്റേ ദിവസം കോളേജിൽ പോയി ടിസി മേടിക്കാൻ, മറിയ ആന്റി മുഖത്ത് പോലും നോക്കാതെ നടന്നു പോയി എന്നിക്ക് യാത്ര പറയാൻ ഇനി ആരും ഇല്ല ഗോകുൽ തന്ന ഡ്രെസ് അവന്റെ ബാഗ് എറണാകുളം റെയിൽവേ സ്റ്റേഷൻ നിന്നും ട്രെയിൻ കയറി എന്റെ എടുത്തു ചട്ടം കൊണ്ട് എന്റെ ലൈഫ് തന്നെ തകർന്നു പോയി എന്ന്മാത്രം ഞാൻ വിചാരിച്ചു വേറെ ഒന്നും എന്നിക്കു പറയാൻ ഇല്ല ഞാൻ ബാംഗ്ലൂർ പോയി നിഷയെ കാണാൻ ആയിട്ട് എന്നെ കണ്ടപ്പോൾ തന്നെ അവൾ ഒഴിഞ്ഞു മാറി.
ഞാൻ പറഞ്ഞത് പോലും കേൾക്കാൻ അവൾ നിന്നില്ല…
ഈ കഥ ഇപ്പോൾ ഇവിടെ അവസാനിപ്പിക്കുന്നു ടോണിയുടെ രണ്ടാം വരവ് ഉണ്ട്ആയിരിക്കും
ആദ്യത്തെ എഴുതും ആയിരുന്നു തെറ്റുകൾ തിരുത്തി വരാം.❤️