എൻഗേജ്മെന്റ് തലേ ദിവസം രാത്രി ഞാൻ പുറത്ത് നില്ക്കു ആയിരുന്നു ഗോകുൽ എന്തോ സാധനം വാങ്ങാൻ ആയി പുറത്തേക് പോയി ഇരിക്കുന്നു ജാസ്മിന്റെ ഫ്രണ്ട് വന്നായിരുന്നു ‘ ഹലോ ടോണി ജാസ്മിനും എന്തോ സംസാരിക്കാൻ ഉണ്ട് ടോണി ഒന്നും വരുമോ ‘ ഞാനും കരുതി പ്രേശ്നങ്ങൾ എല്ലാം തിരുന്നെകിൽ തീരട്ടെ എന്ന്.
ജാസ്മി ഔട്ട്ഹൗസ്യിൽ ഉണ്ട് ടോണി അങ്ങോട്ട് പൊക്കോളും ഞാൻ ഔട്ട്‌ഹൌസിൽ ലേക്ക് കേറിയത് മാത്രം ഓർമ ഉണ്ട് പിന്നീട് അവിടെ ഒരു അലർച്ചെ ആയിരുന്നു എല്ലവരും അങ്ങോട്ട് ഓടി വന്നു ജാസ്മി സ്വയം അവളുടെ ഡ്രസ്സ് വലിച്ചു കേറി എന്റെ റൂമിൽ ലെ സാധനം എല്ലാം എറഞ്ഞു ഇട്ടുരിക്കുന്നു.
അച്ഛൻ വന്നു എന്നെ വിളിച്ചു ഞാൻ കതാകും തുറന്നു ജാസ്മി അമ്മയെ എന്ന് വിളിച്ചു പുറത്തേക്കു ഓടി. പിന്നീട് എന്നിക്കു അവിടെ നടന്നത് ഒന്നും ഓർമയിലെ എന്നെ തലി വശം കെടുത്തി ഞാൻ പറയുന്നത് പോലും കേൾക്കാൻ ആരും തയാർ ആയിരുന്നില്ല അമ്മ വന്നപ്പോൾ അമ്മയെ കെട്ടിപിടിച്ചു കരയുന്ന ജാസ്മിന്റെ മുഖം മാത്രം ഇന്നു എന്റെ മനസിൽ ഉണ്ട്. ഇപ്പോൾ ഇവിടെ ഇന്നു ഇറങ്ങി കൊണം എന്നിക്ക് നിന്നെ കാണണ്ട എന്ന് അമ്മ പറഞ്ഞു ഇവനെ പോലെ ഒരുത്തൻ ഉള്ള കുടുംബംത്തിലേക്ക് അങ്ങനെ എന്റെ മോൾ കൊടുക്കും അത് മാമി ആയിരിക്കണം എന്നിക്കു അറിയില്ല അത് ആര് ആണ് പറഞ്ഞത് എന്ന്. ബന്ധുക്കൾ ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി എന്റെ കോളറിൽ പിടിച്ചു കൊണ്ട് അച്ഛൻ എന്നെ ഗേറ്റിനും പുറത്തുതേക് എറിഞ്ഞു. എല്ലവരും അകത്തേക്ക് കേറി പോയി.
ഞാൻ വീട്ടിൽ നിന്നും നടന്നു കുറെ സമയം പള്ളിൽ പോയി ഇരുന്നു എപ്പോൾ ആണ് എന്ന് അറിയില്ല ഗോകുൽ വന്നു എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഞാൻ നിഷയെ വിളിക്കാൻ നോക്കി എങ്കിലും അവൾ കോൾ എടുത്തു ഇല്ല. ഗോകുൽ എന്നെ അവന്റെ വീട്ടില്ലേക്ക് കൊണ്ട് വന്നു.
പിറ്റേന്ന് ഞാൻ വീട്ടിൽ പോകണം എന്ന് പറഞ്ഞു വാശി പിടിച്ചു എങ്കിലും അവൻ എന്നെ വീട്ടില്ല.