അകത്തേക്ക് കേറി റോണിയെ കണ്ടപാടെ അമ്മുമ്മ കരച്ചിലും തുടങ്ങി പിന്നെ വിശേഷം പറച്ചിൽ ആയി റോണി എന്തുകൊണ്ടും എന്നെക്കാൾ ബുദ്ധി ഉള്ളവൻ ആണ് എന്ന് ഞാൻ അവിടെ വെച്ചു മനസിലാക്കി ഇവൻ ലിസികും ഒരു ഐ ഫോൺ മേടിച്ചിട്ട് ഉണ്ട് ആയിരുന്നു കൂടെ ഒരു മാലയും ഇത് കൊടുത്തപ്പോൾ സോഫിയുടെ മുഖം അത് വരെ കൈയിൽ പിടിച്ചു ഇരുന്ന ഫോൺ അവൾ എടുത്തു ഹാൻഡ് ബാഗ്യിൽ ഇട്ടും. മാമൻ വിശദം ആയി തന്നെ അവന്റെ ജോലി ശമ്പളം ഓക്കേ ചോദിച്ചു മസ്നസിലാക്കി സ്വന്തം മോളെ കെട്ടിച്ചു കൊടുക്കാൻ ഉള്ളവൻ അല്ലെ തിരിച്ചു വരുന്ന സമയം ആണ് ഞാൻ അറിയുന്നത് അപ്പുപ്പനും അമ്മുമ്മയും ഞങ്ങളുടെ കൂടെ വരുന്നുണ്ടാന്നു ഈ മാസം തന്നെ കല്യാണം ഉണ്ടാകും അടുത്ത ദിവസം തന്നെ മാമൻ നും ഓക്കേ വീട്ടില്ലേക്കും വരും ഞാൻ കാറിൽ ഇരുന്നു തന്നെ തീരുമാനിച്ചു താമസം ഔട്ട്ഹൗസ്യിൽ ലേക്ക് മാറ്റണം എന്ന്.
പിറ്റേന്ന് ഞാൻ കോളേജിൽ പോയി വീട്ടിൽ എങ്ങെജ്‍മെന്റ് ഒരുകങ്ങൾ പ്ലാൻ ചെയ്തു തുടങ്ങി റോണി ഫുൾ ടൈം ഫോണിൽ തന്നെ. അടുത്ത ദിവസം തന്നെ മാമനും മാമിയും ഓക്കേ വന്നു കൂടെ ജാസ്മിൻ ഇല്ല. ഞാൻ ഒരു കാര്യം തീരുമാനിച്ചു ഈ തവണ അവളും ആയ പ്രേശ്നങ്ങൾ പറഞ്ഞു തീർക്കണം എന്ന് അടുത്ത സൺഡേ ഡേറ്റ് ഉറപ്പിച്ചു അടുത്ത ബന്ധുക്കൾ മാത്രം അച്ഛന്റെ ഫാമിലി തന്നെ കുറച്ചു പേരെ ഉള്ളു കൂടി വന്നാൽ ഫുൾ ആയി 50 പേര് കാണും ഒരുക്കങ്ങൾ നടക്കുന്നു റോണിയുടെ സാധനം മുഴുവനും വന്നു ലിസിക് വേണ്ടി ഒരു പാട് ക്യാഷ് അവൻ മുടക്കി എന്ന് ഞങ്ങൾക് മനസിൽ ആയി. ഞാൻ നിഷയെ വിളിച്ചു അവൾക് ക്ലാസ്സ് ഉണ്ട് വരാൻ പറ്റില്ല എന്നു പറഞ്ഞു എന്റെ ഫ്രണ്ട് ആയിട്ട് ഗോകുൽ മാത്രമേ വിളിച്ചു ഉള്ളു.
എന്നിക്കു അതികം ഓട്ടം ഒന്നുയില്ല ഒരു ഇവന്റ്മാനേജ് കമ്പനിയെ ആണ് കാര്യങ്ങൾ ഓക്കേ ഏല്പിച്ചു ഇരിക്കുന്നത് ഫ്രൈഡേ രാത്രി തന്നെ അടുത്ത ബന്ധുക്കൾ ഓക്കേ എത്തി തുടങ്ങി ഗോകുൽ എന്റെ കൂടെ തന്നെ ഉണ്ട് സമയം രാത്രി 11 മണി ആയപോൾ ജാസ്മി വന്നു പിന്നെ ഓരോ കസിൻസ് ഓക്കേ വന്നു കുറഞ്ഞത് 3,4 വർഷം ആയി കാണും ഓരോത്തരെയും കണ്ടുയിട്ട് ശെരിക്കും വീട്ടിൽ ഒരു ഒച്ചയും അനക്കം ഓക്കേ വന്നു എന്റെ കോളേജ് വിശേഷo ഓക്കേ ചോദിച്ചു ഓരോ ബന്ധുക്കൾ വന്നു പിറ്റേന്ന് ഇത് ഓക്കേ തന്നെ പണ്ട് കണ്ട് മറന്ന ആരൊക്കെ വന്നു.