ബാലനും കുടുംബവും 6 [Achuabhi]

Posted by

അമ്മു : ഒന്നുല്ല. കണ്ണൻ : ദേ. വീണ്ടും ഒന്നുമില്ലെന്ന്‌. കേസ് കൊടുക്കണം പിള്ളേച്ചാ…

അമ്മു : 😝😝😝 എല്ലാമുണ്ട്….

കണ്ണൻ ചാറ്റ് ചെയ്തുകൊണ്ട് ചിരിച്ചു.. അകത്തിരുന്ന അപ്പു അവനെ ശ്രദ്ധിച്ച് എന്താണെന്നു കണ്ണുകാട്ടി ചോദിച്ചും… അവൻ അമ്മുവാണെന്നു ചുണ്ടനക്കി മറുപടി കൊടുത്തു. അപ്പു ചിരിച്ചു…

അമ്മു: കൂയ്… പോയാ??

കണ്ണൻ : ഹേ ഇല്ലാ..

അമ്മു : അടുത്ത് ആരോ ഉണ്ടല്ലോ ?? കണ്ണൻ : ആ ഉണ്ട്… എനിക്ക് ഇഷ്ട്ടമുള്ള ഒരാളുമായി സംസാരിക്കുന്നു.

അമ്മു : ഹ്മ്മ്മ്😚😚 നോക്കട്ടെ ഫോട്ടോ കാണിക്കു…

കണ്ണൻ : ഫോട്ടോ കാണിക്കാനൊന്നും പറ്റില്ല.. അമ്മു വീഡിയോ കാളിങ്…

കാൾ എടുത്തു…. ഊഫ്‌.. കസേരയിൽ ഇരിക്കുവാണ്. കയ്യും തോൾ ഭാഗവും ഇല്ലാത്ത ഉടുപ്പ് രണ്ടു വള്ളിയിൽ കെട്ടി വെച്ചേക്കുന്നു…. മുടി അഴിഞ്ഞു കിടക്കുന്നു നെറ്റിയിൽ ഭസ്മം തൊട്ടിട്ടുണ്ട്. അത് അവളെ കൂടുതൽ സുന്ദരിയാകുന്നു..

എന്താണ് സർ….🤨🤨 കണ്ണൻ : അടിപൊളിയാണല്ലോ… അമ്മു : ആണോ ??? എവിടെ ആള്…

കണ്ണൻ : ഏതു ആള്??? അമ്മു : ഏട്ടൻ പറഞ്ഞ ഇഷ്ട്ടമുള്ള ആരോടോ സംസാരിക്കുവാനെന്നു പറഞ്ഞില്ലേ.. ആ ആള്..

കണ്ണൻ : ഹ്മ്മ്മ്… ഇവിടെ ആരുമില്ല എന്റമ്മു.

അമ്മു : പിന്നെ പറഞ്ഞതോ ?? കള്ളം പറഞ്ഞതാ അല്ലെ…

കണ്ണൻ : കള്ളമൊന്നും അല്ല. ഞാൻ എനിക്ക് ഇഷ്ടമുള്ള ഒരാളുമായി സംസാരിക്കുവാനെന്നു പറഞ്ഞത് സത്യം ആണ്.

അമ്മു : എന്നിട്ട് എനിക്ക് കാണാൻ പറ്റുന്നില്ലല്ലോ ???

കണ്ണൻ : കാൾ കട്ട് ചെയ്… കാണിച്ചു തരാം..

അമ്മു : ഹ്മ്മ്മ് അല്ലേലും ഞാൻ വിളിച്ചത് ഇഷ്ടമായി കാണില്ല.

കണ്ണൻ : ആ ആയില്ല.🤭🤭

അമ്മു കാൾ കട്ട് ചെയ്തു….

കണ്ണൻ അമ്മുവിളിച്ച കാൾ സ്ക്രീൻ ഷോട്ട് എടുത്തു അവൾക്കു അയേച്ചു.. എനിക്ക് ഇഷ്ട്ടമുള്ള ആള് ദേ.. ഈ ഫോട്ടോയിൽ ഉണ്ട്.. ഇഷ്ടപ്പെട്ടില്ല എങ്കിൽ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്ക് 😉😉

രണ്ടു മിനിറ്റ് കഴിഞ്ഞു.. അമ്മുവിൻറെ മെസ്സേജ്.

Leave a Reply

Your email address will not be published. Required fields are marked *