അവൻ ഫോൺ എടുത്തു അഞ്ജുവിന്റെ ഫോണിലേക്കു മെസ്സേജ് അയേച്ചു..
ആ സമയം തന്നെ അഞ്ചു ഫോൺ ഓപ്പൺ ചെയ്തു മെസ്സേജ് നോക്കി..
കണ്ണൻ: ഏട്ടൻ ഇന്നില്ലല്ലോ.. ഇതുപോലെ ഒരു അവസരം ഇനി കിട്ടില്ല. രാത്രി എല്ലാവരും ഉറങ്ങുമ്പോൾ റൂമിൽ വരണേ…….
അഞ്ചു : ഹമ്.. എനിക്ക് പേടിയാ നീ ഒന്നുപോ കണ്ണാ.. ആരേലും കാണും.
കണ്ണൻ : ഹോ… ഏട്ടത്തിക്ക് വേണ്ടങ്കിൽ എനിക്കണോ?? അവൻ ചെറിയ പിണക്കം കാണിച്ചു ഓഫ്ലൈൻ ആയി..
അഞ്ചു തിരിഞ്ഞു അവനെ നോക്കിയൊന്നു ചിരിച്ചു… കണ്ണൻ വീണ്ടും ഫോണിൽ പരിധിയപ്പോൾ അമ്മു ഓൺലൈൻ ഉണ്ട്. മെസ്സേജ് ആയേക്കാം അവന്റെ മനസ്സുപറഞ്ഞു
അവൻ ഫോണുമായി വെളിയിൽ ഇറങ്ങി ഇരുന്നു..
ഹായ്…..🍫🍫
ഹായ് കണ്ണൻ ചേട്ടാ….
കണ്ണൻ : എന്താണ് പരിപാടി ??? അമ്മു : ഹോ ഒന്നുല്ല.. വെറുതെ കിടക്കുന്നു
കണ്ണൻ : ഫുഡ് കഴിച്ച ?? അമ്മു : മ്മ്മ് എന്തെടുക്കുന്നു ??? എല്ലാവരും ഉണ്ടോ?
കണ്ണൻ : ഞാൻ ഇവിടെ വെളിയിൽ വന്നിരുന്നു തനിക്കു മെസ്സേജ് അയയ്ക്കുന്നു ഏട്ടത്തിമാർ സീരിയൽ കാണുന്നു
അമ്മു : പിന്നെ ???
കണ്ണൻ : ഒന്നുല്ല.. ഞാൻ ഇന്നലെ തന്നോട് ഒരു കള്ളം പറഞ്ഞു അതൊന്നു തിരുത്തണം
അമ്മു : എന്ത് കള്ളം ??
കണ്ണൻ : എനിക്ക് ലവർ ഒന്നും ഇല്ല ഞാൻ ഇന്നലെ തന്നോട് കള്ളം പറഞ്ഞതാ…
അമ്മു : അതിനു ???
കണ്ണൻ : അതിനു ഒന്നുമില്ല… കള്ളം പറഞ്ഞത് ശരിയായില്ലെന്ന് തോന്നി ഇപ്പം തിരുത്തി അത്രേ ഉള്ളു.
അമ്മു : മ്മ്മ്..😊😊😊
കണ്ണൻ: ഹാപ്പി സ്മൈലി ആണല്ലോ??? എന്താണ് വലിയ സന്തോഷം
അമ്മു : എനിക്ക് സന്തോഷിച്ചൂടെ… ഞാൻ വെറുതെ അയേച്ഛതാ
കണ്ണൻ : ഹ്മ്മ്മ്മ് പിന്നെ ?
അമ്മു : ഒന്നുല്ല… കണ്ണൻ : ഹ്മ്മ്മ് അയ്യോ…
അമ്മു : എന്തുപറ്റി ??? കണ്ണൻ : അല്ല ഒന്നുമില്ലെന്ന് പറഞ്ഞു ആര് കൊണ്ടുപോയി എല്ലാം.🤣🤣
അമ്മു : അയ്യേ… കണ്ണൻ : എന്തുപറ്റി ???