അതിനൊപ്പം എന്റെ വികാരവും കൂടി വന്ന് ഒറ്റക് കഴിയുന്നതിന്റെയും കിട്ടാത്തതിന്റെയും എന്റെ ഈ വേദന ഈ വായിക്കുന്ന നിങ്ങൾക്കു ഊഹിക്കാലോ
എന്നാലും ഷെമിച്ചും സഹിച്ചും നിന്നു.
എന്നാലും എന്നും രണ്ടു തവണ വിളിക്കും മുക്കാൽ മണിക്കൂർ സംസാരിക്കും അതിനിടയിൽ എന്തേലും പറയും അതുമാത്രം കൊണ്ട് എന്ത് ചെയ്യാൻ.
പിന്നീട് വന്നിട്ട് പോകുമ്പോഴും ഇത് തന്നെ അവസ്ഥ.
പിനീട് സിയമോൾ ഉണ്ടായി അങ്ങനെ വർഷങ്ങൾ കഴിഞ്ഞു ഒരു പേര് ദോഷത്തിനും പോയിട്ടില്ല ഫേസ്ബു ക്കിൽ പലരുടെയും അനുഭവങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴും എനിക്കും അതെ അവസ്ഥ തന്നെ അല്ലെ എന്ന് തോന്നിയിട്ടുണ്ട് വിധി ഇണ്ടായിട്ടും അനുഭവിക്കാൻ പറ്റാത്തതിന്റെ യോഗം
അങ്ങനെ ഇരിക്കുമ്പോഴാണ് മഴക്കാലം വന്ന് വീടിനു ചോർച്ച വന്ന് തുടങ്ങിയെ ഓടിട്ട വീട് ആയത്കൊണ്ട് തണുപ്പ് ഉണ്ടാവും ചൂട് എടുക്കില്ല ചിലവും കുറവാണു എന്ന് ഉപ്പ പണ്ട് പറഞ്ഞത് പോലെ ഓർക്കുന്നു അന്നത്തെ അവസ്ഥ മോശമായിരുന്നു.
എന്റെ വികാരങ്ങൾ തീർക്കുന്നതും സമയം ചിലവഴിക്കുന്നതും ഫേസ് ബുക്കിൽ കൂടെ ആയിരുന്നു.
അങ്ങനെ ഇരുന്നപ്പോഴാണ് ഇക്ക പറയുന്നത് വീട് നമുക്ക് വർക്കാം ഇനിയങ്ങോട്ട് മഴ ആയിരിക്കും വീടിനു കേടാണ് എന്നൊക്കെ പറഞ്ഞത് പൈസയുടെ കാര്യം ഓർത്തു ബുദ്ധിമുട്ടണ്ട എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു.
അങ്ങനെ വാപ്പ തന്നെ veedinte👌പണി ഒരാളെ ഏല്പിച്ചു നോക്കി കണ്ടു ചെയ്യാൻ ബുദ്ധിമുട്ടായത്കൊണ്ട്.
വർക്ക് എടുത്ത ആൾ പണിക്കാരെ വച്ചു ചെയ്യിപ്പിക്കുകയായിടുന്നു വേഗം തന്നെ പണിയൊക്കെ ഏകദേശം തീരാറായി മേൽക്കൂര പൊളിച്ചു വാർത്തു പിന്നെ രണ്ടു മുറി കൂട്ടിയെടുത്തു അടുക്കളയിൽ സ്ലാബുകൾ വന്നു അങ്ങനെ എല്ലാം ചെയ്തു.
അവസാന ഘട്ടം വന്നപ്പോ പൈസയുടെ കേസിൽ കരാറുകാരനും ആയി ചെറിയ തർക്കം അവർ പറഞ്ഞ പണി ചെയ്തു പക്ഷെ പറഞ്ഞതിലും പൈസ കൂടുതൽ ചോദിക്കാൻ തുടങ്ങിയത്കൊണ്ട് നിർത്തി വച്ചു.
പിന്നെ ബാക്കിയുള്ളത് തേപ്പും പെയിന്റിംഗ് ആണ് അതും കിച്ചൻ ഏരിയയിൽ.
ഉമ്മാക്ക് വയ്യാത്തൊണ്ടും ഉപ്പ ജോലിക്കു പോണകൊണ്ട് ഞാൻ തന്നെ നോക്കി ചെയ്യണം.
ഉപ്പയാണ് പരിചയത്തിലുള്ള ഒരു മലയാളിയെ പണി ഏൽപ്പ്പിച്ചത് ദിവസ കൂലിക്കു അയാളും അയാളുടെ ഒരു ഹെൽപ്പേർ ഒരു ബംഗാളി പയ്യൻ കണ്ടാൽ ചെറിയ പയ്യൻ തന്നെ അവന്റെ പേരും സ്ഥലവും ഒക്കെ ചോദിച്ചു ഹിന്ദി ആയത്കൊണ്ട് വല്യ പിടികിയയിയില്ലേലും കുറച്ചൊക്കെ മനസിലായി.