വാസന്തി : ഇവളുടെ മോളുടെ കൂടെയാ ഇപ്പൊ അതിന്റെ കറക്കം
ഞാൻ : ആരുടെ?
വാസന്തി : ആ ഇളയപെണ്ണിന്റെ, ഒരു മെനയും ഇല്ലാത്ത പെണ്ണ്, ഞാൻ തന്നെ രണ്ടുമൂന്നു ചെക്കൻമാരുടെ കൂടെ ആ പെണ്ണിനെ കണ്ടട്ടുണ്ട്
ഞാൻ : ഓ…
‘ പറയുന്നത് കേട്ടാൽ ഇവളും മോളും പുണ്യാളത്തിമ്മാരാന്നാ വിചാരം ‘ എന്ന് മനസ്സിൽ ഓർത്ത് ഞാൻ ചിരിച്ചു അത് കണ്ട്
വാസന്തി : എന്താ അജു ചിരിക്കുന്നത്
ഞാൻ : ഏയ് ഒന്നുല്ല ആന്റി
ആ സമയം വീണയുടെ കോൾ വന്നു
ഞാൻ : എന്താടോ?
വീണ : ഡോ അമ്മയോട് ഒന്ന് വരാൻ പറ അച്ഛന്റെ ഫോൺ വന്നട്ടുണ്ട്
ഞാൻ : ആ..
കോൾ കട്ടാക്കി
ഞാൻ : ആന്റി വീണയാ വിളിച്ചത് ആശാൻ വിളിക്കുനെന്നു
എഴുന്നേറ്റ്
വാസന്തി : അങ്ങേര് എത്തിയോ?
ചിരിച്ചു കൊണ്ട്
ഞാൻ : ഫോൺ വിളിച്ചിട്ടുണ്ടെന്ന്
വാസന്തി : ആ.. ഞാനും കരുതി, നാളെ വരോന്നു പറഞ്ഞ മനുഷ്യനാ, എന്നാ വാ നമുക്ക് വീട്ടിൽ പോവാം
ഞാൻ : ആന്റി നടന്നോ ഞാൻ ഒന്ന് മുള്ളിയേച്ചും വരാം
വാസന്തി : വീട്ടിൽ പോയിട്ട് മുള്ളാലോ
ഞാൻ : അല്ല ആന്റി പൊക്കോ, ഞാൻ വരാം
വാസന്തി : മം വേഗം വരണം
ഞാൻ : ആ…
വാസന്തി പോയതും ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു, സിങ്കിൽ പാത്രങ്ങൾ കഴുകി കൊണ്ടിരിക്കുന്ന ബീനയെ കണ്ട്
ഞാൻ : ആന്റി…
എന്നെ നോക്കി
ബീന : എന്താ അജു?
ഞാൻ : ബാത്ത്റൂം എവിടാ?
ബീന : മുറിയിൽ ഉണ്ട്, അല്ലേ വേണ്ട അവിടെ അങ്ങേര് കിടക്കുവാ ദേ ആ സ്റ്റോർ റൂമിന്റെ അവിടെയുണ്ട്
ബാത്‌റൂമിൽ ചെന്ന് മൂത്രം ഒഴിച്ച് ബീനയുടെ പുറകിൽ ചെന്ന് നിന്ന്
ഞാൻ : മോള് എവിടെപ്പോയ്?
ബീന : അവള് കമ്പ്യൂട്ടർ ക്ലാസ്സിൽ പോയേക്കുവാ അജു
ഞാൻ : മം ഇപ്പൊ വരോ?