എന്റെ മാവും പൂക്കുമ്പോൾ 14 [R K]

Posted by

ഞാൻ : സത്യത്തിൽ മൂന്നു പേരെ വെച്ച് ഒന്ന് ട്രയൽ നോക്കിയതാ മേഡം പക്ഷെ ഒരാള് വന്നില്ല അതാ ഞാൻ ഇറങ്ങിയത്

ലൂസി : അത് നന്നായി, അർജുന്റെ ഫോൺ നമ്പർ തരുമോ എന്തെങ്കിലും ഉണ്ടെങ്കിൽ അർജുനെ വിളിക്കാലോ ഇനി

ഞാൻ : അതിനെന്താ മേഡം വിളിച്ചോളൂ

എന്ന് പറഞ്ഞ് നമ്പർ പറഞ്ഞു കൊടുത്തു, എന്റെ നേരെയുള്ള കസേരയിൽ വന്നിരുന്ന് ഒരു കാല് മറ്റേ കാലിന്റെ തുടയിൽ കേറ്റി വെച്ച് തുടകളുടെ അടിവരെ കാണിച്ചിരുന്ന്

ലൂസി : എന്റെ പേര് ‘ലൂസി’ എന്നാ

ജ്യൂസ്‌ കുടിച്ചു കൊണ്ട്

ഞാൻ : ആ…ഇവിടെ വന്നിട്ടിപ്പോ എത്ര വർഷമായി മേഡം

ലൂസി : അർജുൻ എന്റെ പേര് ‘ലൂസി’ എന്നാ

ഞാൻ : അത് ഞാൻ കേട്ടു

ലൂസി : പിന്നെ എന്തിനാ ‘മേഡം’ എന്ന് വിളിക്കുന്നത്

ഞാൻ : അല്ല മേഡം ഞാൻ പിന്നെ എന്ത് വിളിക്കാനാ

ലൂസി : ദേ പിന്നെയും ‘മേഡം’ പേര് വിളിച്ചോളൂ

ഞാൻ : അല്ല വേറെ ആരെങ്കിലും കേട്ടാൽ

വിരലുകൾ ചുണ്ടിലൂടെ ഓടിച്ച്

ലൂസി : ഇവിടെ ഇപ്പൊ ആരുമില്ലല്ലോ

ജ്യൂസ്‌ പാതിയാക്കി

ഞാൻ : മ്മ്… അങ്ങനെ ശരി ലൂസി

ലൂസി : ഗുഡ്, ഇവിടെ വന്നിട്ടിപ്പോ ഫൈവ് ഇയർ ആവുന്നു, അർജുന്റെ വീട് ഇവിടെയാണോ

ഞാൻ : അതേ മേഡം, സോറി ലൂസി

ലൂസി : ഹമ്… സ്റ്റഡിയൊക്കെ കഴിഞ്ഞോ

ഞാൻ : ഏയ്‌ ഇല്ല പാർട്ട്‌ ടൈം പഠിക്കുന്നുണ്ട്

ലൂസി : മ്മ് ഗുഡ് ഏതാ സബ്ജെക്ട്

ഞാൻ : ബി. കോം, ഇപ്പൊ സെക്കൻഡ് ഇയർ

ലൂസി : മം…കോളേജ് ഓപ്പൺ ചെയ്തില്ലേ

ഞാൻ : തിങ്കളാഴ്ച തുറക്കും

ലൂസി : അപ്പൊ ഉച്ച കഴിഞ്ഞു അർജുനെ വിളിച്ചാൽ മതിയല്ലേ

ഞാൻ : ആ എന്തിനാ മേഡം, ഓഹ് സോറി ലൂസി

ലൂസി : അല്ല എന്തെങ്കിലും ഓർഡർ ചെയ്യണമെങ്കിൽ

ഞാൻ : ഷോപ്പിൽ വിളിച്ചാലും മതി

Leave a Reply

Your email address will not be published. Required fields are marked *