എന്റെ മാവും പൂക്കുമ്പോൾ 14 [R K]

Posted by

എന്റെ ഇടതു കൈ എടുത്ത് മുലയിൽ വെച്ച്

ശിൽപ : എന്തൊരു പേടിയാ അയ്യേ…

കൈ വലിച്ച്

ഞാൻ : ഡി എന്റെ വായിന്ന് കേൾക്കോട്ട, അവിടെ പോയി ഇരുന്നേ

എന്ന് പറഞ്ഞ് ശിൽപയെ പൊക്കി മാറ്റി, എഴുനേറ്റ് ചെന്ന് ഡോർ ലോക്ക് ചെയ്തു വന്ന്

ശിൽപ : ഇനി പേടിക്കണ്ടല്ലോ

ഞാൻ : ഇവളെ ഞാൻ

എന്ന് പറഞ്ഞ് എഴുനേറ്റ് ശിൽപയെ തല്ലാൻ കൈ ഓങ്ങിയതും വേഗം ദിവാൻകോട്ടിൽ കിടന്ന്

ശിൽപ : ആ ഇനി വന്ന് തല്ലിക്കോ

ഞാൻ : ഇവളുടെ ഒരു കാര്യം, നീ എഴുനേറ്റേ

ശിൽപ : പറ്റില്ല

ഞാൻ : എനിക്ക് മേഡത്തിനെ കൊണ്ടുവരാൻ പോവാനുള്ളതാ

ഒരു കാല് മടക്കികുത്തി മിഡി മേലോട്ട് വലിച്ച് തുട കാണിച്ച്

ശിൽപ : താൻ പൊക്കോ ഞങ്ങൾ ഇവിടെ ഇരുന്നോളാം, അല്ലെ വീണേ

ഞാൻ : കളിക്കല്ലേ, വീണേ ഒന്ന് പറ

വീണ : ഞാൻ എന്ത് പറയാൻ

ഈ സമയം ഡോറിൽ വന്ന് മുട്ടിയ

മയൂഷ : അജു…

പരിഭ്രമത്തിൽ

ഞാൻ : ആ….ഡി ഇങ്ങോട്ട് വാടി

ശിൽപ എഴുനേറ്റ് കസേരയിൽ വന്നിരുന്ന നേരം ഡോർ തുറന്ന

ഞാൻ : എന്താ മയൂ?

അകത്തിരിക്കുന്ന വീണയേയും ശില്പയേയും നോക്കി

മയൂഷ : ആ ഡെലിവറി ജോബിന്റെ കുറച്ചു പേർ വന്നട്ടുണ്ട്

ഞാൻ : ആ ദേ വന്ന്

എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി, എന്റെ പുറകേ വീണയും ശില്പയും ഇറങ്ങി വന്നു

ഞാൻ : മയു ഇപ്പൊ വരാട്ട

എന്ന് പറഞ്ഞ് വീണയേയും ശില്പയേയും കൂട്ടി പുറത്തേക്ക് ചെന്ന്

ഞാൻ : അപ്പൊ പോവല്ലേ

ചെറിയ ദേഷ്യത്തിൽ

ശിൽപ : എന്ത് ദുഷ്ട്ടനാണ് വന്നിട്ട് ഒരു ഗ്ലാസ്‌ വെള്ളം പോലും തരാതെ വിടുവാണ്

ഞാൻ : നിനക്ക് വെള്ളമല്ലല്ലോ പാലല്ലേ വേണ്ടത്

ചിരിച്ചു കൊണ്ട്

വീണ : അതെയതെ..

ഞാൻ : ഇവളെയും കൊണ്ട് പോവാൻ നോക്ക് വീണേ

ശിൽപ : ഹമ് എപ്പഴാ വരുന്നേ അങ്ങോട്ട്

Leave a Reply

Your email address will not be published. Required fields are marked *